Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsNationalആന്ധ്രപ്രദേശ് നിയമസഭാ...

ആന്ധ്രപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് : ടിഡിപിയുടെ നേതൃത്വത്തിൽ എൻഡിഎ അധികാരത്തിലേക്ക്

ഹൈദരാബാദ് : നിയമസഭാ തിരഞ്ഞെടുപ്പു നടന്ന ആന്ധ്രപ്രദേശിൽ ചന്ദ്രബാബു നായിഡു നയിക്കുന്ന ടിഡിപിയുടെ നേതൃത്വത്തിൽ എൻഡിഎ മുന്നണി അധികാരത്തിലേക്ക്. ആകെയുള്ള 175 സീറ്റുകളിൽ 149 സീറ്റുകളിൽ എൻഡിഎ സഖ്യമാണ് മുന്നിൽ.125 സീറ്റുകളിൽ ടിഡിപിയും 17 സീറ്റുകളിൽ ജനസേനയും ഏഴിടത്ത് ബിജെപിയും ലീഡ് ചെയ്യുന്നു. 20 സീറ്റുകളിൽ ആണ് വൈഎസ്ആർ കോൺഗ്രസിന് ലീഡുള്ളത്.

 

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആന്ധ്രയില്‍ ട്രെയിന് തീപിടിച്ച് ഒരാള്‍ മരിച്ചു

ഹൈദരാബാദ് : ആന്ധ്രയില്‍ ട്രെയിന് തീപിടിച്ച് ഒരാള്‍ മരിച്ചു. ആന്ധ്രയിലെ അനകാപ്പള്ളിയില്‍ വെച്ചാണ് സംഭവം. ടാറ്റാനഗര്‍- എറണാകുളം ജംഗ്ഷന്‍ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസിൽ ഇന്ന്  പുലര്‍ച്ചെയായിരുന്നു അപകടമുണ്ടായത്. ട്രെയിനിന്റെ ബി1, എം2 എന്നീ രണ്ടു...

എ നിസാമുദീന്‍ പത്തനംതിട്ട ജില്ല കലക്ടറായി ചുമതലയേറ്റു

പത്തനംതിട്ട : ജില്ലയുടെ 39-ാമത് കലക്ടറായി എ നിസാമുദീന്‍ ചുമതലയേറ്റു. ആരോഗ്യവകുപ്പില്‍ ജോയിന്റ് സെക്രട്ടറിയായി സ്ഥലം മാറിപോകുന്ന മുന്‍ ജില്ല കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ പുതിയ കലക്ടര്‍ക്ക് ചുമതല കൈമാറി. 2024 ജൂലൈ...
- Advertisment -

Most Popular

- Advertisement -