Friday, April 3, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduപേരാമ്പ്രയിലെ അനൗൺസ്മെൻറ്...

പേരാമ്പ്രയിലെ അനൗൺസ്മെൻറ് വിവാദം ; ടിപി രാമകൃഷ്ണന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടീസ്

കോഴിക്കോട് : പേരാമ്പ്രയിലെ അനൗൺസ്മെൻറ് വിവാദത്തിൽ എൽഡിഎഫ് കൺവീനറും സ്ഥാനാർഥിയുമായ ടിപി രാമകൃഷ്ണന് നോട്ടീസ്.യുഡിഎഫ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വരണാധികാരി കൂടിയായ ഡെപ്യൂട്ടി കളക്ടർ അജിത് ജോണാണ് നോട്ടീസ് നൽകിയത്.മുസ്‌ലിം ലീഗ് സ്ഥാനാർഥി ഫാത്തിമ തഹ്‌ലിയക്ക് വേണ്ടി മതംപറഞ്ഞ് വോട്ടുപിടിക്കുന്നുവെന്ന് ആരോപിച്ചുള്ള അനൗൺസ്‌മെന്റ് എൽഡിഎഫ് പ്രചാരണ വാഹനത്തിലുണ്ടായിരുന്നുവെന്നാണ് പരാതി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ആയാംകുടി കുട്ടപ്പമാരാര്‍ മേളലോകത്തിന്റെ വിസ്മയമായിരുന്നു:  കുറൂര്‍ വാസുദേവന്‍ നമ്പൂതിരി

തിരുവല്ല:  ആയാംകുടി കുട്ടപ്പമാരാര്‍ മേളലോകത്തിന്റെ വിസ്മയമായിരുന്നെന്ന് മേളാചാര്യന്‍ കുറൂര്‍ വാസുദേവന്‍ നമ്പൂതിരി പറഞ്ഞു. തിരുവല്ല സത്രം ഓഡിറ്റോറിയത്തില്‍ നടന്ന അനുസ്മരണപരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുക ആയിരുന്നു  അദ്ദേഹം. ആയാകുടി കുട്ടപ്പമാരാര്‍ സ്മാരക സമിതിയുടെ...

അവയവക്കടത്ത് കേസ്: പ്രതിക്ക് രാജ്യാന്തര ബന്ധമുണ്ടെന്ന് സൂചന

കൊച്ചി :  നെടുമ്പാശ്ശേരിയിലെ അവയവ മാഫിയ കേസിൽ പ്രതിയായ സബിത്തിന് രാജ്യാന്തര ബന്ധമുണ്ടെന്ന് സൂചന .അഞ്ച് വർഷത്തിനിടെ രാജ്യത്തെ പല സംസ്ഥാനങ്ങളിൽ നിന്നും 20 ദാതാക്കളെ ഇറാനിലെത്തിച്ചെന്നാണ് പ്രതിയുടെ മൊഴി.വ്യാജ പാസ്പോർട്ടും ആധാർ...
- Advertisment -

Most Popular

- Advertisement -