Monday, October 12, 2026
No menu items!

subscribe-youtube-channel

HomeCareerജില്ലാ മൗണ്ടനീയറിംഗ്...

ജില്ലാ മൗണ്ടനീയറിംഗ് അസോസിയേഷൻ ജില്ലാ ചാമ്പ്യൻഷിപ്പും സ്റ്റേറ്റ് സെലക്ഷനും

പത്തനംതിട്ട : ജില്ലാ മൗണ്ടനീയറിംഗ് അസോസിയേഷൻ ജില്ലാ ചാമ്പ്യൻഷിപ്പും സ്റ്റേറ്റ് സെലക്ഷനും ചുട്ടിപ്പാറയിൽ നടന്നു. സ്പോർട്സ് കൗൺസിൽ ജില്ലാ പ്രസിഡന്റ് കെ. അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് സുനിൽ മംഗലത്ത് അധ്യക്ഷത വഹിച്ചു.

സദാനന്ദൻ അമ്പാടി ട്രക്കിംഗ് ഫ്ലാഗ് ഓഫ് ചെയ്തു. സെക്രട്ടറി പ്രേം എസ്, ട്രഷറർ അജു എസ്, ഓർഗനൈസിംഗ് സെക്രട്ടറി കെ.ജി. റെജി, വൈ. പ്രസിഡൻ്റ് രാജി മഞ്ചാടി, ജില്ലാ ഭാരവാഹികളായ ഉല്ലാസ് വി.എ, പ്രിയ കെ, ജയൻ കടമ്മനിട്ട, ഷിജിത് സി.പി. എന്നിവർ പ്രസംഗിച്ചു.

മൗണ്ടനീയറിംഗ് പരിശീലകൻ ഹർഷകുമാർ ശർമ്മ ടീം ചാമ്പ്യൻഷിപ്പിന് നേതൃത്വം നൽകി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വനിതകള്‍ക്കായി പ്രിയദര്‍ശിനി പലിശരഹിത വായ്പ പദ്ധതിയുമായി സര്‍ക്കാര്‍

കൊച്ചി: സംസ്ഥാനത്ത് വനിതകള്‍ക്കായി  പ്രിയദര്‍ശിനി വായ്പ എന്ന പേരില്‍  പലിശരഹിത വായ്പ പദ്ധതിയുമായി സര്‍ക്കാര്‍. മന്ത്രി കെഎ തുളസി വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. വ്യാഴാഴ്ച കൊച്ചിയില്‍  മുഖ്യമന്ത്രി വിഡി സതീശന്‍  പദ്ധതിയുടെ...

ഫാത്തിമമാതാ ദൈവാലയത്തിന്റെ പ്ലാറ്റിനം ജൂബിലി നോമ്പുകാലം: മാതൃവേദി-പിതൃവേദിയുടെ കണ്‍വന്‍ഷനുകള്‍ സമാപിച്ചു

ചങ്ങനാശേരി: ഫാത്തിമാപുരം ഫാത്തിമമാതാ ദൈവാലയത്തിന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് നോമ്പുകാല ഒരുക്കമായി. മാതൃവേദി-പിതൃവേദിയുടെ നേതൃത്വത്തില്‍ നടത്തിയ വിവിധ വാര്‍ഡ് കണ്‍വന്‍ഷനുകള്‍ സമാപിച്ചു. ഫാ. ഡോ. സേവ്യര്‍ ജെ പുത്തന്‍കളത്തിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു. സമാപന സമ്മേളനം ചങ്ങനാശേരി...
- Advertisment -

Most Popular

- Advertisement -