Friday, October 9, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryവാര്‍ഷികവും ഓണാഘോഷവും

വാര്‍ഷികവും ഓണാഘോഷവും

ചങ്ങനാശ്ശേരി : സഹൃദയ റസിഡന്റ്സ് ആന്റ് വെല്‍ഫെയര്‍ അസോസിയേഷന്റെ 12-ാമത് വാര്‍ഷികവും ഓണാഘോഷവും തുരുത്തി സെന്റ് മേരീസ് യുപി സ്‌കൂളില്‍ ചങ്ങനാശേരി എംഎല്‍എ ബിനു ജോബ് ഉദ്ഘാടനം ചെയ്തു.

പ്രസിഡന്റ് മനോജ് മാത്യു പാലാത്ര അദ്ധ്യക്ഷത വഹിച്ചു. ചങ്ങനാശേരി ഡിവൈഎസ്പി അഷാദ് സദാനന്ദന്‍ മുഖ്യപ്രഭാഷണം നടത്തി. തുരുത്തി മര്‍ത്ത് മറിയം ഫൊറോന ചര്‍ച്ച് വികാരി റവ.ഫാ. ജേക്കബ് ചീരംവേലില്‍, സെക്രട്ടറി ബിജു ഫിലിപ്പ്, ജോമി തോമസ്, ദീപ്തി വിനോദ്, സനല്‍ വെട്ടുകുഴി, കെ.പി.തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് കായികമല്‍സരം, കലാസന്ധ്യ, സ്നേഹവിരുന്ന്, സമ്മാനദാനം, സ്‌കോളര്‍ഷിപ്പ് വിതരണം നടത്തി.

എല്‍.റ്റി. അജയ് ജോസ് ജോസഫ് നേര്യംപറമ്പില്‍ (രാഷ്ട്രപതി അവാര്‍ഡ് ജേതാവ്), ബിജോ മംഗലത്ത് (ഗ്രാമപഞ്ചായത്ത് മെമ്പര്‍, വാര്‍ഡ് 3), സെബിന്‍ പുത്തന്‍പുരയ്ക്കല്‍ (ഷോര്‍ട്ട് ഫിലിം ഡയറക്ടര്‍, വിന്റേജ് ക്യാമറ കളക്ടര്‍). എന്നിവരെ ആദരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കോന്നി ഇളകൊള്ളൂർ അതിരാത്രം 21 ന് തുടങ്ങും

പത്തനംതിട്ട: കോന്നി ഇളകൊള്ളൂർ അതിരാത്രം ഏപ്രിൽ 21 മുതൽ മെയ് 1 വരെ നടക്കും. ശ്രീ മഹാദേവർ ക്ഷേത്ര സന്നിധിയിലാണ് അതിരാത്രം നടക്കുക. 2015 ൽ ഇതേ ക്ഷേത്ര മുറ്റത്തെ യാഗ വേദിയിലാണ്...

ജിഎസ്ടി ആനുകൂല്യങ്ങള്‍ പൗരന്മാര്‍ക്ക് കൈമാറുന്നത്  നിരീക്ഷിക്കും: നിര്‍മല സീതാരാമൻ

ന്യൂഡല്‍ഹി : ജിഎസ്ടി ആനുകൂല്യങ്ങള്‍ പൗരന്മാർക്ക് കൈമാറുന്നത് താൻ നേരിട്ട് നിരീക്ഷിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. രാജ്യത്തുടനീളമുള്ള ആളുകള്‍ ജിഎസ്ടി പരിഷ്കാരങ്ങളെ സ്വാഗതാർഹമായ നീക്കമാണെന്ന് വിശേഷിപ്പിച്ചതായി ധനമന്ത്രി സൂചിപ്പിച്ചു. ജിഎസ്ടി പരിഷ്കാരങ്ങള്‍ക്ക് നീണ്ട ജോലി...
- Advertisment -

Most Popular

- Advertisement -