Monday, September 28, 2026
No menu items!

subscribe-youtube-channel

HomeNewsവയനാട് -പാലക്കാട്...

വയനാട് -പാലക്കാട് ഉപതിരഞ്ഞെടുപ്പുകളുടെ തുടർച്ചയാകും തദ്ദേശ ഉപതെരഞ്ഞെടുപ്പിലെ ഫലം : പ്രൊഫ. പി. ജെ. കുര്യൻ

നിരണം: സംസ്ഥാനത്ത് അധികാരത്തിൽ ഉള്ള ഇടതു സർക്കാരിന് എതിരെ വോട്ട് ചെയ്യാൻ ജനം തയ്യാറായിരിക്കുകയാണെന്നും അതിൻ്റെ പ്രതിഫലനം തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ ഉണ്ടാകുമെന്നും കെപിസിസി രാഷ്ട്രീയ കാര്യസമിതി അംഗം പ്രൊഫ. പി.ജെ കുര്യൻ പറഞ്ഞു. നിരണം ഗ്രാമപഞ്ചായത്ത് 7ാം വാർഡ് ഐക്യജനാധിപത്യ മുന്നണി സ്ഥാനാർഥി റെജി കണിയാംകണ്ടത്തിലിൻ്റെ തിരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി.എൻ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ്‌ പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ, വർഗീസ് മാമ്മൻ, ജോസഫ് എം പുതുശ്ശേരി, ഈപ്പൻ കുര്യൻ, ലാലു തോമസ്, റെജി തോമസ്, ജേക്കബ് പി ചെറിയാൻ, രഘുനാഥ് കുളനട, രാജു പുളിമ്പള്ളിൽ, ജിജോ ചെറിയാൻ, അലക്സ്‌ പുത്തൂപ്പള്ളിൽ, അഡ്വ. രാജേഷ് ചാത്തൻകരി, ആർ ജയകുമാർ, കുര്യൻ കൂത്തപ്പള്ളിൽ, ബെഞ്ചമിൻ തോമസ്, എൻ എ ജോസ്, അഡ്വ. ബിനു വി ഈപ്പൻ, വിശാഖ് വെൻപാല, ബെന്നി സ്കറിയ, ജോസ് വി ചെറി, മുഹമ്മദ്‌ അഷറഫ്, മത്തായി കെ ഐയ്പ്പ്, സലിം നിരണം, അഭിലാഷ് വെട്ടിക്കാടൻ, ബാബു പുത്തൂപ്പള്ളിൽ, വർഗീസ് എം അലക്സ്‌, ജെസ്സി മോഹൻ, പി തോമസ് വർഗീസ്, മോഹൻ മത്തായി, രാജൻ കെ വർഗീസ്, ജോളി ഈപ്പൻ, ജോളി ജോർജ്‌, രാഖി രാജപ്പൻ, ലിജോ പുളിമ്പള്ളിൽ, കുമാർ എം കെ, രാജു വെട്ടതുപറമ്പിൽ എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മലങ്കര മെത്രാപ്പോലീത്താ പദവിയില്‍ മൂന്ന് വര്‍ഷം പൂര്‍ത്തീകരിച്ച്  കാതോലിക്കാ ബാവാ

പരുമല : മലങ്കര മെത്രാപ്പോലീത്തയായി വാഴിക്കപ്പെട്ടതിന്റെ മൂന്നാം വാര്‍ഷികദിനത്തില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ പരമാധ്യക്ഷന്‍  ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ പരുമലയില്‍  കുര്‍ബ്ബാന അര്‍പ്പിച്ചു. തുടര്‍ന്ന് നടന്ന അനുമോദന...

വാളയാറിൽ നിർത്തിയിട്ടിരുന്ന ലോറിയിലേക്ക് കാര്‍ ഇടിച്ചുകയറി രണ്ട് യുവതികള്‍ മരിച്ചു

പാലക്കാട് : വാളയാറില്‍ നിർത്തിയിട്ട ലോറിയിൽ കാറിടിച്ച് രണ്ട് തമിഴ്‌നാട് സ്വദേശികള്‍ മരിച്ചു.മലർ (40), ലാവണ്യ (40) എന്നിവരാണ് മരിച്ചത്.വാളയാര്‍ ചെക്ക് പോസ്റ്റിന് സമീപം വഴിയരികില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ പിന്നിലേക്ക് കാര്‍ ഇടിച്ചുകയറുകയായിരുന്നു....
- Advertisment -

Most Popular

- Advertisement -