Saturday, January 31, 2026
No menu items!

subscribe-youtube-channel

HomeNewsതിരുവിതാംകൂര്‍ അടക്കം...

തിരുവിതാംകൂര്‍ അടക്കം നാലു ദേവസ്വങ്ങളിലെ ഒഴിവുകളിലേക്ക് ഇനിയും അപേക്ഷിക്കാം: തീയതി നീട്ടി

തിരുവനന്തപുരം: വിവിധ ദേവസ്വം ബോർഡുകളിലെ 22 തസ്തികകളിൽ ഒഴിവുകൾ, അപേക്ഷിക്കാനുള്ള സമയപരിധി ഫെബ്രുവരി 20 വരെ നീട്ടി. തിരുവിതാംകൂർ ദേവസ്വം ബോർഡിൽ 12 ഉം കൊച്ചിൻ ദേവസം ബോർഡിൽ നാലും കൂടൽമാണിക്യം ദേവസ്വത്തിൽ ഒന്നും ഗുരുവായൂർ ദേവസ്വത്തിൽ അഞ്ചും തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്.

ബോർഡ് ഡിസംബർ 31- ന്  വിജ്ഞാപനം പുറപ്പെടുവിച്ച ഒഴിവുകളിൽ അപേക്ഷിക്കുന്ന കാലാവധിയാണ് നീട്ടി നൽകിയത്. ഈ വിജ്ഞാപന പ്രകാരം ജനുവരി 29 ആയിരുന്നു അവസാന ദിവസം. ആ തീയതിയാണ് നീട്ടി നൽകി ബോർഡ് വിജ്ഞാപനം പുറപ്പെടുവിച്ചത്. കൂടുതൽ വിവരങ്ങൾക്ക്  www.kdrb.kerala.gov.in സന്ദര്‍ശിക്കണം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ആമസോൺ പാർസലിൽ ജീവനുള്ള മൂർഖൻ പാമ്പ്

ബെംഗളൂരു: ആമസോൺ പാർസലിൽ നിന്നും ജീവനുള്ള മൂർഖൻ പാമ്പിനെ കിട്ടിയെന്ന് പരാതി .ബെംഗളുരു സർജാപുർ റോഡിൽ താമസിക്കുന്ന ദമ്പതികൾക്കാണ് ഓർഡർ ചെയ്ത പാർസലിൽ നിന്നും മൂർഖൻ പാമ്പിനെ കിട്ടിയത്. പാർസൽ ബോക്സ് ഒട്ടിക്കാൻ...

ഇത് പുതിയ ഭാരതം: കരയിലും ആകാശത്തും സൈന്യം സർവ്വസജ്ജം: ബിഹാറിൽ പ്രധാനമന്ത്രി

ന്യൂഡൽഹി: ഇത് പുതിയ ഭാരതമാണെന്നും കരയിലും ആകാശത്തും സൈന്യം സർവ്വസജ്ജമെന്നും ബിഹാറിൽ പ്രധാനമന്ത്രി പറഞ്ഞു. ബിഹാറിലെ മോത്തിഹാരിയിൽ നടന്ന സമ്മേളനത്തിൽ ഓപ്പറേഷൻ സിന്ദൂറിന്റെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടത്. ശത്രുക്കളെ ശിക്ഷിക്കുന്നതിൽ...
- Advertisment -

Most Popular

- Advertisement -