Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsപോക്സോ കേസ്...

പോക്സോ കേസ് പ്രതിയ്ക്ക് വേണ്ടി ജാമ്യം നിന്നതിന് സിഎയ്ക്ക് എതിരെ വകുപ്പുതല അന്വേഷണം         

പത്തനംതിട്ട: പോക്സോ കേസ് പ്രതിയ്ക്ക് വേണ്ടി ജാമ്യം നിന്നതിന് സിഎയ്ക്ക് എതിരെ പൊലിസ് വകുപ്പു തല അന്വേഷണം. പത്തനംതിട്ട സൈബർ സെൽ സിഐ സുനിൽ കൃഷ്ണൻ ആണ് പോക്സോ കേസ് പ്രതിക്ക് വേണ്ടി ജാമ്യം നിന്നത്. സിഎയുടെ അയൽവാസി ആയിരുന്നു കിളികൊല്ലൂർ സ്വദേശി ശങ്കരൻകുട്ടി.

പതിമുന്നുകാരിയോട് അപര്യാദയായി പെരുമാറിയ കേസിലാണ് ശങ്കരൻകുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ജാമ്യം നിന്ന വിവരം പുറത്തു വന്നതോടെ സി ഐ ജാമ്യം ഒഴിഞ്ഞു. സംഭവത്തിൽ രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സ്പോർട്സ് ഉപകരണങ്ങൾ നൽകി

തിരുവല്ല : ബധിരരും മൂകരുമായ വിദ്യാർത്ഥികൾ പഠിക്കുന്ന തിരുവല്ല സിഎസ്ഐ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന് റോട്ടറി ക്ലബ്ബ് ഓഫ് പായിപ്പാട് സ്പോർട്സ് ഉപകരണങ്ങൾ നൽകി. ഗോൾ പോസ്റ്റ്, നെറ്റ് ,ഫുട്ബാൾ, ജേഴ്സി...

ഗോവിന്ദൻ കുളങ്ങര ദേവീക്ഷേത്രത്തിൽ നവരാത്രി ഉത്സവത്തിന് കൊടിയേറി

തിരുവല്ല: മതിൽഭാഗം ശ്രീഗോവിന്ദൻകുളങ്ങര ദേവീക്ഷേത്രത്തിലെ നവരാത്രി ഉത്സവത്തിന് കൊടിയേറി. ക്ഷേത്രം മേശാന്തി റ്റി.ജി. ശങ്കരൻ നമ്പൂതിരി ചടങ്ങുകൾക്ക് മുഖ്യ കാർമികത്വം വഹിച്ചു.70 ആം ദേവീ ഭാഗവത നവാഹയജ്ഞമാഹാത്മ്യ പാരായണത്തിന് സുരേഷ് എടത്വ, പി.കെ.വാസുദേവൻ...
- Advertisment -

Most Popular

- Advertisement -