Friday, October 9, 2026
No menu items!

subscribe-youtube-channel

HomeNewsഇഡി റെയ്ഡ്...

ഇഡി റെയ്ഡ് അവസാനിച്ചു : വാഹനം ആക്രമിച്ച് സിപിഎം പ്രവർത്തകർ

തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെയും മുൻ മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെയും വസതികളിലെ ഇ ഡി റെയ്ഡ് അവസാനിച്ചു .തിരുവനന്തപുരത്ത് സിപിഎം പ്രവർത്തകർ ഇ.ഡി ഉദ്യോഗസ്ഥരുടെ വാഹനം ആക്രമിച്ചു.കാറിന്‍റെ മുന്നിലെയും പിന്നിലെയും ചില്ലുകള്‍ അടിച്ചു തകര്‍ത്തു. വാഹനം തകര്‍ത്ത പ്രതിഷേധക്കാര്‍ ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യാനും ശ്രമിച്ചു.

കണ്ണൂരിൽ പിണറായിയുടെ വീടിന് മുന്നിലെത്തിയ സിപിഎം പ്രവർത്തകർ ഇഡി ഉദ്യോഗസ്ഥരേയും സുരക്ഷാ ഉദ്യോഗസ്ഥരേയും കൂവി വിളിച്ചു .ഡൽഹി ഇ.ഡി ആസ്ഥാനത്തെ പ്രതിഷേധത്തിനിടെ സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

റെയ്ഡ് നടത്തി തളർത്തിക്കളയാമെന്ന് കരുതണ്ടെന്നും എല്ലാ കാലത്തും പാർട്ടിയുടെ അകമഴിഞ്ഞ പിന്തുണയാണ് ലഭിക്കുന്നതെന്നും പിണറായി വിജയൻ പ്രതികരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഉമ തോമസിന്‍റെ ആരോഗ്യനിലയിൽ ആശാവഹമായ പുരോഗതിയെന്ന് ഡോക്ടർമാർ

കൊച്ചി : കലൂര്‍ സ്റ്റേഡിയത്തിലെ വേദിയില്‍നിന്നു വീണ് ഗുരുതരമായി പരിക്കേറ്റ ഉമാ തോമസ് എം.എല്‍.എ.യുടെ ആരോഗ്യനിലയില്‍ ആശാവഹമായ പുരോഗതിയെന്ന് ഡോക്ടർമാർ. മകൻ വിളിച്ചപ്പോൾ പ്രതികരിച്ചു. കണ്ണുകള്‍ തുറന്നുവെന്നും കൈകാലുകള്‍ അനക്കിയെന്നും ചിരിച്ചുവെന്നും മെഡിക്കല്‍...

സിൽവർ ജൂബിലി ഭവനദാന പദ്ധതി ഉദ്‌ഘാടനം

കോട്ടയം : ദേവലോകം മാർ ബസേലിയോസ് പബ്ലിക് സ്കൂളിലെ നവീകരിച്ച മികച്ച സൗകര്യങ്ങളോടുകൂടിയ പ്രീ-സ്‌കൂൾ ' ബസേലിയൻ ബ്ലൂംസ് ' പ്രശസ്ത സിനിമാ താരം ഗിന്നസ് പക്രു ഉദ്‌ഘാടനം ചെയ്തു. സ്കൂൾ രജത...
- Advertisment -

Most Popular

- Advertisement -