Tuesday, April 14, 2026
No menu items!

subscribe-youtube-channel

HomeNewsആറന്മുള ക്ഷേത്രത്തിലെ...

ആറന്മുള ക്ഷേത്രത്തിലെ ആചാരലംഘന വിവാദം: വിശദീകരണം നൽകി  മന്ത്രി വി എൻ വാസവൻ

പത്തനംതിട്ട: ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ  അഷ്ടമി രോഹിണി നാളിൽ നടന്ന വള്ള സദ്യയുമായി ബന്ധപ്പെട്ട് ആചാര വിരുദ്ധമായ കാര്യങ്ങൾ നടന്നിട്ടില്ലെന്ന് ദേവസ്വം മന്ത്രി വി എൻ വാസവൻ അറിയിച്ചു.

31 ദിവസത്തിന് ശേഷമാണ് വാർത്ത പുറത്ത് വന്നത്. ചടങ്ങുകൾ പൂർത്തിയാക്കണമെങ്കിൽ സദ്യ കഴിക്കണം എന്നു പറഞ്ഞു. പള്ളിയോട സംഘം ഭാരവാഹികളാണ് കൊണ്ടുപോയത്. മന്ത്രി പി പ്രസാദും ഒപ്പം ഉണ്ടായിരുന്നു. സന്തോഷത്തോടെയാണ് പിരിഞ്ഞതെന്നും മന്ത്രി പറഞ്ഞു. 31 ദിവസത്തിന് ശേഷം കത്ത് വന്നത് ആസൂത്രിതമാണെന്ന് മന്ത്രി ആരോപിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പന്തീരാങ്കാവ് കേസിൽ പൊലീസിനെതിരെ വിമർശനവുമായി വനിത കമ്മിഷൻ

തിരുവനന്തപുരം:പന്തീരാങ്കാവ് കേസിൽ പൊലീസിനെതിരെ വിമർശനവുമായി വനിത കമ്മിഷൻ അധ്യക്ഷ പി.സതീദേവി. ശാരീരികമായ പീഡനം ഏല്‍പ്പിക്കാന്‍ ഭര്‍ത്താവിന് അവകാശം ഉണ്ട് എന്ന് ധരിച്ചുവച്ചിരിക്കുന്ന ഉദ്യോഗസ്ഥര്‍ പോലീസ് സേനയ്ക്ക് അപമാനമാണെന്ന് അവർ പറഞ്ഞു.വനിതാ കമ്മിഷന്‍ ആസ്ഥാനത്ത്...

ഉത്രമേൽ ഭഗവതി ക്ഷേത്രത്തിൽ  അശ്വതി ഭരണി കാർത്തിക മഹോത്സവത്തിന് കൊടിയേറി

തിരുവല്ല: അഴിയിടത്തുചിറ ഉത്രമേൽ ഭഗവതി ക്ഷേത്രത്തിലെ അശ്വതി ഭരണി കാർത്തിക മഹോത്സവത്തിന് കൊടിയേറി. ക്ഷേത്ര മേൽശാന്തി  വിജേഷ് ശർമ്മയുടെ മുഖ്യ കാർമികത്വത്തിൽ കൺവീനർ  മനോജ് ഇളയൻ തുണ്ടിയിൽ കൊടിയേറ്റ് നിർവഹിച്ചു ക്ഷേത്രം ദേവസ്വം  പ്രസിഡന്റ്...
- Advertisment -

Most Popular

- Advertisement -