Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNew Delhiഅരവിന്ദ് കെജ്‌രിവാളിനെ...

അരവിന്ദ് കെജ്‌രിവാളിനെ സിബിഐ അറസ്റ്റ് ചെയ്തു

ന്യൂഡൽഹി : ഡൽഹി മദ്യനയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ സിബിഐ അറസ്റ്റ് ചെയ്തു .ഡൽഹി റൗസ് അവന്യൂ കോടതിയിൽ ഹാജരാക്കിയപ്പോഴാണ് കേജ്‌രിവാളിനെ അറസ്റ്റ് ചെയ്തത്.കേസിൽ ഇടക്കാലം ജാമ്യം സ്റ്റേ ചെയ്ത ഡൽഹി ഹൈക്കോടതി ഉത്തരവിനെതിരെ കെജ്‌രിവാൾ നൽകിയ ഹർജി സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് സി.ബി.ഐ അറസ്റ്റ് .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഓട്ടോ റിക്ഷകള്‍ക്കുള്ള പെർമിറ്റിൽ ഇളവ് : സംസ്ഥാനം മുഴുവൻ സർവീസ് നടത്താം

തിരുവനന്തപുരം : സംസ്ഥാനത്ത് ഓട്ടോ റിക്ഷകള്‍ക്കുള്ള പെർമിറ്റിൽ ഇളവ് വരുത്തി.കേരളം മുഴുവൻ ഓട്ടോറിക്ഷകള്‍ക്ക് സർവീസ് നടത്താനാകും. ഓട്ടോറിക്ഷകൾക്ക് ജില്ലാ അതിർത്തിയിൽ നിന്നും 20 കിലോമീറ്റർ മാത്രം യാത്ര ചെയ്യാനായിരുന്നു ഇതുവരെ പെർമിറ്റ് നല്‍കിയിരുന്നത്....

കുടുംബക്ഷേത്രം പുനർനിർമ്മാണവും പ്രതിഷ്ഠാകർമ്മവും

ചെങ്ങന്നൂർ : മഴുക്കീറിൽ മൂന്ന് പതിറ്റാണ്ട് പഴക്കമുള്ള ഊരാട്ട് പ്ലാമൂട്ടിൽ കൂടുംബക്ഷേത്ര പുനർനിർമ്മാണവും പ്രതിഷ്ഠാകർമ്മവും  നടന്നു. തിരുവല്ലാ മതിൽഭാഗം കാഞ്ഞിരംകാട്ടിൽ ഇല്ലത്ത് ഗോവിന്ദൻ നമ്പൂതിരി ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിച്ചു. ദേവപ്രശ്ന പ്രകാരം മേൽകൂരയില്ലാത്ത...
- Advertisment -

Most Popular

- Advertisement -