Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsകുറ്റൂർ തലയാർ...

കുറ്റൂർ തലയാർ വഞ്ചിമൂട്ടിൽ ഗണപതി ക്ഷേത്രത്തിൽ –  ഏകദന്തം 2024 ഗണേശോത്സവം നാളെ തുടങ്ങും

തിരുവല്ല: കുറ്റൂർ തലയാർ ഗണേശോത്സവ സമിതിയും തിരുവല്ല ശ്രീവല്ലഭ ധർമ്മസേന സമിതിയുടെയും നേതൃത്വത്തിൽ  വഞ്ചിമൂട്ടിൽ  ഗണപതി ക്ഷേത്രത്തിൽ സെപ്റ്റംബർ 5 മുതൽ 7 വരെ ഏകദന്തം 2024 ഗണേശോത്സവം  സംഘടിപ്പിക്കുന്നു

5 ന് രാവിലെ  5.30ന്  വിഗ്രഹപ്രതിഷ്ഠ, ഭദ്രദീപം തെളിയിക്കൽ, വൈകിട്ട് 7.30 ന് മംഗളാരതി, ഭജൻസ്.

6 ന് രാവിലെ 5.30ന് ഗണപതി ഹോമം,  8 ന് പാരായണം, വൈകിട്ട് 7.30 മംഗളാരതി ഭജൻസ്.

7 ന് രാവിലെ 5.30 ന് ഗണപതി ഹോമം, വൈകിട്ട് 3ന് മഹാനിമഞ്ജന ഘോഷയാത്ര എന്നിവ ഉണ്ടാകും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അശ്വിനി കുമാർ വധക്കേസ് : മൂന്നാം പ്രതിക്ക് ജീവപര്യന്തം ശിക്ഷ

കണ്ണൂർ : രാഷ്‌ട്രീയ സ്വയംസേവക സംഘം കണ്ണൂർ ജില്ലാ ബൗദ്ധിക് ശിക്ഷൺ പ്രമുഖ് അശ്വിനി കുമാർ വധക്കേസിൽ മൂന്നാം പ്രതിക്ക് ജീവപര്യന്തം ശിക്ഷ .എൻഡിഎഫ് പ്രവർത്തകനായ ചാവശ്ശേരി സ്വദേശി മർഷൂക്കിനാണ് ജീവപര്യന്തം തടവും...

ചാണ്ടി ഉമ്മൻ എംഎൽഎക്കെതിരെ നടക്കുന്ന പ്രചാരണം ഗൂഢാലോചന : ആകാശ് സ്റ്റീഫൻ

കോട്ടയം : ചാണ്ടി ഉമ്മൻ എംഎൽഎക്കെതിരെ നടക്കുന്ന പ്രചാരണം ഗൂഢാലോചനയെന്ന് കെ എസ് യു കോട്ടയം ജില്ല സെക്രട്ടറി ആകാശ് സ്റ്റീഫൻ. വിവാദങ്ങൾ മാധ്യമ സൃഷ്ടിയാണ് .ചാണ്ടി ഉമ്മൻ പ്രസ്താവന പരസ്യമായി പറഞ്ഞതിൽ...
- Advertisment -

Most Popular

- Advertisement -