Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNew Delhiബിഹാറിൽ പ്രതിപക്ഷ...

ബിഹാറിൽ പ്രതിപക്ഷ സഖ്യം തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ചു

ന്യൂഡൽഹി : ബിഹാർ തെരഞ്ഞെടുപ്പിൽ ആർജെഡി നേതാവ് തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രതിപക്ഷ സഖ്യം തെരഞ്ഞെടുത്തു.വികാശീല്‍ ഇന്‍സാന്‍ പാര്‍ട്ടി(വിഐപി) നേതാവ് മുകേഷ് സഹാനിയാണ് മുന്നണിയുടെ ഉപമുഖ്യമന്ത്രി സ്ഥാനാര്‍ഥി. വ്യാഴാഴ്ച പട്‌നയില്‍ നടന്ന സംയുക്ത വാര്‍ത്താ സമ്മേളനത്തിൽ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ അശോക് ഗെഹ്‌ലോത്താണ് പ്രഖ്യാപനം നടത്തിയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പ്രിയങ്ക ഗാന്ധി എം പി  മുക്കം ശ്രീകുന്നത്ത് മഹാവിഷ്ണു ക്ഷേത്രത്തിൽ ദർശനം നടത്തി

വയനാട് : മണ്ഡല പര്യടനത്തിനായി  ഒരാഴ്ചയായി വയനാട്ടിലെത്തിയ  പ്രിയങ്ക ഗാന്ധി എം പി  മുക്കം  ശ്രീകുന്നത്ത് മഹാവിഷ്ണു ക്ഷേത്രത്തിൽ ദർശനം നടത്തി. ക്ഷേത്രത്തിലെത്തിയ പ്രിയങ്ക ഗാന്ധിയെ ക്ഷേത്ര ഭാരവാഹികൾ ചേർന്ന് സ്വീകരിച്ചു. ക്ഷേത്ര...

ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന് നേട്ടം

പത്തനംതിട്ട : പത്തനംതിട്ട ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന് നേട്ടം. ഒരിടത്ത് ബിജെപിയ്ക്ക്  ജയം. കോന്നി ബ്ലോക്ക് പഞ്ചായത്ത് ഇളകൊള്ളൂർ ഡിവിഷൻ യുഡിഎഫ് നിലനിര്‍ത്തി.  കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ജോളി ഡാനിയല്‍ 1209...
- Advertisment -

Most Popular

- Advertisement -