Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeSpiritualശ്രീവല്ലഭക്ഷേത്രത്തിൽ തിരുവാഭരണം...

ശ്രീവല്ലഭക്ഷേത്രത്തിൽ തിരുവാഭരണം ചാർത്തി ഉച്ചപൂജയും തിരുവോണ സദ്യയും നടത്തി

തിരുവല്ല: ശ്രീവല്ലഭക്ഷേത്രത്തിൽ  ആട്ടവിശേഷമായ ഇന്ന്  ദേവന്
തിരുവാഭരണം ചാർത്തി ഉച്ചപൂജയും,  ഭക്തർക്ക് തിരുവോണ സദ്യയും നടത്തി. തിരുവോണ സദ്യയുടെ ഉദ്ഘാടനം ക്ഷേത്ര തന്ത്രി  തെക്കേടത്ത് കുഴിക്കാട്ട് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് നിർവ്വഹിച്ചു. വൈകിട്ട് പൂജയ്ക്ക് ശേഷം കാഴ്ച ശ്രീബലി നടക്കും.തിരുവോണ ദിവസമായത്തിനാൽ രാവിലെ മുതൽ ക്ഷേത്രത്തിൽ വൻഭക്തജനതിരക്ക് അനുഭവപ്പെട്ടു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പുരസ്‌കാരം മലയാള സിനിമയ്ക്ക് സമര്‍പ്പിക്കുന്നുവെന്ന് മോഹന്‍ലാല്‍

കൊച്ചി : തനിക്ക് ലഭിച്ച ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം മലയാള സിനിമയ്ക്കും പ്രേക്ഷകർക്കും സമർപ്പിക്കുന്നതായി നടൻ മോഹൻലാൽ.മലയാള സിനിമയ്ക്കുള്ള അവാര്‍ഡായാണ് താനിതിനെ കരുതുന്നതെന്നും കൊച്ചിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. 48 വര്‍ഷത്തെ...

നാരങ്ങാനത്തെ കാർഷിക വിപണി ശ്രദ്ധേയമാകുന്നു

കോഴഞ്ചേരി : നാരങ്ങാനത്തെ കർഷകരുടെ ആത്മവിശ്വാസത്തെ ഇടനിലക്കാരെ ഒഴിവാക്കി വിളകൾക്ക് ന്യായവില ഉറപ്പാക്കുന്ന  വി എഫ് പി  സി കെയുടെ വിപണി കർഷകർക്ക് കരുത്തേകുന്നു. നൂറ്റാണ്ടുകളുടെ പ്രൗഡമായ കാർഷിക പാരമ്പര്യമാണ്, പത്തനംതിട്ടജില്ലയിലെ  നാരങ്ങാനം ഗ്രാമത്തിനുള്ളത്. പൊന്ന്...
- Advertisment -

Most Popular

- Advertisement -