Tuesday, November 4, 2025
No menu items!

subscribe-youtube-channel

HomeNewsഅവാർഡ് വിതരണം

അവാർഡ് വിതരണം

തിരുവല്ല : ആൾ ഇത്യാവിര ശൈവ മഹാസഭ തിരുവൻവണ്ടൂർ പ്രയാർ ശാഖയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി. പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ ആദിത്യൻ എസ്. പിള്ളയ്ക്കും അക്ഷര സനലിനും കുന്നേൽ അയ്യാപിള്ള മെമ്മോറിയൽ അവാർഡുകൾ നല്ല ശാഖാ മന്ദിരത്തിൽ നടന്ന പൊതുയോഗത്തിൽ വച്ച് സദാനന്ദൻപിളളയും സുജാ സദാനന്ദൻ പിള്ളയും വിതരണം ചെയ്തു. ആറു മുതൽ പത്താം ക്ലാസുവരെയുള്ള വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണവും നടത്തി

തുടർന്ന് കെ.പ്രസന്നകുമാർ ബസവദർശനങ്ങളെപ്പറ്റി ക്ലാസെടുത്തു. താലൂക്ക് പ്രസിഡൻ്റ് പി.എസ്.സദാശിവൻപിള്ള യോഗം ഉൽഘാടനം ചെയ്തു. പ്രസിഡൻ്റ് കെ.ജയകുമാർ, സന്ധ്യ ബാലകൃഷ്ണൻ, ദാസൻ പിള്ള ,ബാലഗോപാലൻ പിള്ള ,ജയ പ്രഭ, സദാശിവൻ പിള്ള എന്നിവർ പ്രസംഗിച്ചു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പൊങ്കാല മഹോത്സവും ചുറ്റമ്പല നടപ്പാതയുടെ സമർപ്പണവും

തിരുവല്ല : കടപ്ര ശ്രീദുർഗ്ഗാദേവീ ക്ഷേത്രത്തിൽ ആണ്ടുതോറും പത്താമുദയത്തിന് നടത്തിവരുന്ന പൊങ്കാല മഹോത്സവും പുതിയതായി പണിതീർത്ത ചുറ്റമ്പല നടപ്പാതയുടെ സമർപ്പണവും തിരുവല്ല ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി നിർവിണ്ണാനന്ദജി മഹാരാജ് ഉദ്ഘാടനം ചെയ്തു. കരയോഗം...

തിരുവനന്തപുരത്ത് 2 വയസുകാരിയെ പീഡിപ്പിച്ച കേസ് : പ്രതി ഹസൻകുട്ടി കുറ്റക്കാരൻ

തിരുവനന്തപുരം : പേട്ടയിൽ രണ്ടു വയസ്സുള്ള നാടോടി ബാലികയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിൽ പ്രതി ഹസൻകുട്ടി കുറ്റക്കാരനെന്ന് കോടതി .പ്രതിക്കുള്ള ശിക്ഷ തിരുവനന്തപുരം പോക്സോ കോടതി ഒക്ടോബർ 3 ന് വിധിക്കും. 2024...
- Advertisment -

Most Popular

- Advertisement -