Saturday, April 11, 2026
No menu items!

subscribe-youtube-channel

HomeNew Delhiബംഗ്ലാദേശി ഭീകരർ...

ബംഗ്ലാദേശി ഭീകരർ ലക്ഷ്യമിട്ടത് ഇന്ത്യയിൽ സ്ഫോടനങ്ങൾ നടത്താൻ

ന്യൂഡൽഹി : അറസ്റ്റിലായ ബംഗ്ലാദേശി ഭീകരർ ലക്ഷ്യമിട്ടത് ഇന്ത്യയിൽ സ്ഫോടനങ്ങൾ നടത്താൻ. ലഷ്ക്കര്‍ ഇ ത്വയ്ബയുടെ സ്ലീപ്പര്‍ സെല്ലുകളാണ് അറസ്റ്റിലായ ഭീകരര്‍. ലഷ്കർ തലവൻ ഹഫീസുമായി നേരിട്ട് ബന്ധമുള്ള ഷാബീർ അഹമ്മദാണ് അറസ്റ്റിലായ 8 ഭീകരരെ നിയന്ത്രിച്ചിരുന്നത്.സ്ഫോടക വസ്തുക്കളും ആയുധങ്ങളും ശേഖരിക്കാൻ ഇയാള്‍ ഇവരോട് നിര്‍ദേശിച്ചു. പശ്ചിമബംഗാൾ, തമിഴ്നാട് എന്നിവിടങ്ങളിൽ നടത്തിയ തിരച്ചിലിലാണ് ബംഗ്ലാദേശികൾ ഉൾപ്പെടെയുള്ള ഭീകരരെ അറസ്റ്റുചെയ്തത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഓലപ്പാമ്പ് കാട്ടി ബിജെപിയെ പേടിപ്പിക്കാമെന്ന് കോൺ​ഗ്രസ് കരുതേണ്ട : പി കെ  കൃഷ്ണദാസ്

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വലിയ ആരോപണങ്ങൾ ഉയർന്നിട്ടും എംഎൽഎ സ്ഥാനം രാജിവയ്‌ക്കാൻ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എന്തുകൊണ്ടാണ് ആവശ്യപ്പെടാത്തതെന്ന് ബിജെപി ദേശീയ നിർവാഹക സമിതിയം​ഗം പി കെ കൃഷ്ണദാസ്. രാജിവയ്‌ക്കണമെന്ന്...

രണ്ട് ഇന്ത്യൻ എൽപിജി കാരിയറുകൾ കൂടി ഹോർമുസ് കടന്നു: വൈകാതെ ആറ് കപ്പലുകൾ കൂടി പുറപ്പെടും

ന്യൂഡൽഹി: ഇന്ത്യൻ പതാകയേന്തിയ രണ്ട് എൽപിജി കാരിയറുകൾ കൂടി സുരക്ഷിതമായി ഹോർമുസ് കടലിടുക്ക് കടന്നു. ഭാരതീയ പതാക വഹിക്കുന്ന ബിഡബ്ല്യു ടൈർ, ബിഡബ്ല്യു എൽമ് എന്നീ രണ്ട് കൂറ്റൻ എൽപിജി കപ്പലുകൾ കടലിടുക്ക്...
- Advertisment -

Most Popular

- Advertisement -