Wednesday, March 25, 2026
No menu items!

subscribe-youtube-channel

HomeNewsവിളിക്കിത്തല നായർ...

വിളിക്കിത്തല നായർ സമാജം താലൂക്ക് യൂണിയൻ വാർഷികം

തിരുവല്ല :  വിളക്കിത്തല നായർ സമാജം തിരുവല്ല താലൂക്ക് യൂണിയൻ 41-മത് വാർഷികാഘോഷം വള്ളംകുളം ജിൻസ് അക്കാദമിയിൽ  നടന്നു. വൈസ്  പ്രസിഡന്റ്  കെ കെ സോമൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനം വി.എൻ.എസ്. മുൻ സംസ്ഥാന ജനറൽ സെക്രട്ടറി എം എൻ മോഹനൻ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ കോർഡിനേറ്റർ പി ആർ വിനോദ് മുഖ്യ പ്രഭാഷണം നടത്തി.

വി.എൻ.എസ്. സംസ്ഥാന കൗൺസിൽ അംഗം. ജനാർദ്ദനൻ, താലൂക്ക് സെക്രട്ടറി. എം മോഹനൻ മംഗലം, പി.കെ. ഗോപി ദാസ്,  ബിന്ദു നന്ദകുമാർ,  വത്സല ടീച്ചർ, ഉഷാ സോമ നാഥൻ,  മോഹന കുമാർ പനക്കൽ, സുജ, രമ ഉണ്ണികൃഷ്ണൻ, എന്നിവർ പ്രസംഗിച്ചു. 

കുടുംബ സംഗമം, വിവിധ കലാപരിപാടികൾ എന്നിവയും നടന്നു. പുതിയ ഭാരവാഹികളായി പ്രസിഡൻ്റ് രാധാകൃഷ്ണൻ, വൈ.പ്രസിഡന്റ് കെ.കെ. സോമൻ, സെക്രട്ടറി എം.മോഹനൻ മംഗലം, ജോ.സെക്രട്ടറി  ബി.സത്യൻ, ട്രഷറർ റ്റി കെ സുകു എന്നിവരെ തെരെഞ്ഞെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പി ആർ ഡി എസ് യുവജനസംഘം വജ്ര ജൂബിലി ആഘോഷം നാളെ ആരംഭിക്കും

തിരുവല്ല : പ്രത്യക്ഷ രക്ഷാ ദൈവ സഭ യുവജനസംഘം വജ്രജൂബിലി ആഘോഷങ്ങൾ ആഗസ്റ്റ് 30, 31 തീയതികളിൽ പിആർഡിഎസ് ആസ്ഥാനമായ ഇരവിപേരൂർ ശ്രീകുമാർ നഗറിൽ നടക്കും. വജ്ര ജൂബിലിയുടെ പ്രചാരണാർത്ഥം നാളെ  ചങ്ങനാശ്ശേരി...

മഴ മുന്നറിയിപ്പ്

കോട്ടയം : അടുത്ത മണിക്കൂറുകളിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര...
- Advertisment -

Most Popular

- Advertisement -