Sunday, December 21, 2025
No menu items!

subscribe-youtube-channel

HomeNewsബിജെപി സ്ഥാപന...

ബിജെപി സ്ഥാപന ദിനം ആഘോഷിച്ചു

പത്തനംതിട്ട : ബിജെപി സ്ഥാപന ദിനത്തോടനുബന്ധിച്ച് ബിജെപി പത്തനംതിട്ട ജില്ലാ ഓഫീസിൽ ജില്ലാ പ്രസിഡന്റ്‌ അഡ്വ. വി എ സൂരജ് പാർട്ടി പതാക ഉയർത്തി. ജില്ലാ വൈസ് പ്രസിഡന്റ്‌ എം എസ് അനിൽ,അജിത് പുല്ലാട്, ജില്ലാ ട്രഷറർ ഗോപാലകൃഷ്ണ കർത്താ, ഒബിസി മോർച്ച ജില്ലാ പ്രസിഡന്റ്‌ എം എസ് മുരളി, കർഷകമോർച്ച ജില്ലാ പ്രസിഡന്റ്‌ വിജയകുമാർ മൈലപ്ര, യുവമോർച്ച ജില്ലാ പ്രസിഡന്റ്‌ നിതിൻ ശിവ, മഹിളാമോർച്ച ജില്ലാ പ്രസിഡന്റ്‌ ചന്ദ്രലേഖ എസ്,ബിജെപി പത്തനംതിട്ട മണ്ഡലം പ്രസിഡന്റ്‌ വിപിൻ വാസുദേവ്, ജനറൽ സെക്രട്ടറി പി എസ് പ്രകാശ്, മണി എസ് വിജയ്,സുമ രവി, സുജിൻ കെ എസ്, ഏരിയ പ്രസിഡന്റ്‌ കെ കെ സജികുമാർ,ശംഭു ഇലന്തൂർ തുടങ്ങിയവർ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

എലിവിഷം വച്ച തേങ്ങാപ്പൂള്‍ അബദ്ധത്തില്‍ കഴിച്ചു: വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

ആലപ്പുഴ: അബദ്ധത്തില്‍ എലിവിഷം കഴിച്ച പതിനഞ്ചുകാരി മരിച്ചു. തകഴി കല്ലേപ്പുറത്ത് മണിക്കുട്ടിയാണ് മരിച്ചത്. വീട്ടിലെ എലിയുടെ ശല്യം ഒഴിവാക്കാന്‍ തേങ്ങാപ്പൂളില്‍ എലിവിഷം വച്ചിരുന്നു. സ്‌കൂള്‍ വിട്ടുവന്ന മണിക്കുട്ടി ഇതറിയാതെ എടുത്ത് കഴിക്കുകയായിരുന്നു. കുട്ടി സ്‌കൂളില്‍...

കോന്നിയിൽ നാളെ ഗതാഗത നിയന്ത്രണം

പത്തനംതിട്ട : കോന്നി കെ എസ് ആർ ടി സി മൈതാനത്ത് നടന്നുവരുന്ന കോന്നി കരിയാട്ടം ടൂറിസം എക്സ്പോ 2025-ൻെറ സമാപനത്തോടനുബന്ധിച്ച് 8ന് 2 മണി മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. പത്തനംതിട്ട ഭാഗത്തു...
- Advertisment -

Most Popular

- Advertisement -