ആലപ്പുഴ: പുന്നമട നെഹ്റു ട്രോഫി പാലം നിർമ്മാണത്തിൻ്റെ പൈൽ കോൺക്രീറ്റിംഗ് നടക്കുന്നതിനാൽ നെഹ്രു ട്രോഫി ഭാഗത്ത്കൂടിയുള്ള ബോട്ട് ഗതാഗതത്തിന് ആഗസ്റ്റ് 23ന് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. വൈകിട്ട് ആറ് മണി മുതൽ പൂർണ്ണമായും നിയന്ത്രണം ഏർപ്പെടുത്തിയതായി രജിസ്റ്ററിംഗ് അതോറിറ്റി അറിയിച്ചു.

ബോട്ട് ഗതാഗത നിയന്ത്രണം





