Wednesday, April 23, 2025
No menu items!

subscribe-youtube-channel

HomeNewsNationalപശ്ചിമ ബംഗാളിൽ...

പശ്ചിമ ബംഗാളിൽ ബോംബ് സ്‌ഫോടനം; മൂന്ന് മരണം

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ ബോംബ് സ്‌ഫോടനത്തിൽ മൂന്ന് മരണം. മുർഷിദാബാദിൽ വീടിനുള്ളിൽ നാടൻ ബോംബ് നിർമാണത്തിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഇന്നലെ അർദ്ധരാത്രിയാണ് അപകടം നടന്നത്. മാമുൻ മൊല്ല, സാകിറുൽ സർക്കാർ, മുസ്താഖീൻ ഷെയ്ഖ് എന്നിവരാണ് കൊല്ലപ്പെട്ടത്.സ്ഫോടനം നടന്ന വീട് തകർന്നു. പോലീസ് അന്വേഷണം ആരംഭിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കുറ്റൂരിൽ ഒന്ന് രണ്ട് വാർഡുകളിൽ വൈദ്യുതി മുടങ്ങും

തിരുവല്ല: കുറ്റൂർ ഗ്രാമപഞ്ചായത്തിലെ  ഒന്ന്, രണ്ട് വാർഡുകളിൽ ഭാഗികമായോ പൂർണമായോ നാളെ വൈദ്യുതി വിതരണം മുടങ്ങും. വഴിവിളക്കിന് പുതിയ ലൈൻ വലിക്കുന്നതിനാൽ ആണ്  വൈദ്യുതി മുടങ്ങുന്നതെന്ന്  അധികൃതർ അറിയിച്ചു.

പകർച്ചവ്യാധി പ്രതിരോധ ആയുർവേദ മെഡിക്കൽ ക്യാമ്പ്

തിരുവല്ല: പെരിങ്ങര ഗ്രാമപഞ്ചായത്തും ഭാരതീയ ചികിത്സാ വകുപ്പും ചേർന്ന് പെരിങ്ങര പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ പകർച്ചവ്യാധി പ്രതിരോധ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി. ക്യാമ്പിന്റെ ഉദ്ഘാടനം പ്രസിഡന്റ് എബ്രഹാം തോമസ് നിർവഹിച്ചു. വികസനകാര്യ...
- Advertisment -

Most Popular

- Advertisement -