Wednesday, November 18, 2026
No menu items!

subscribe-youtube-channel

HomeNewsബ്രിട്ടിഷ് പ്രധാനമന്ത്രി...

ബ്രിട്ടിഷ് പ്രധാനമന്ത്രി കീർ സ്റ്റാമർ രാജി വെച്ചു

ലണ്ടൻ : ബ്രിട്ടിഷ് പ്രധാനമന്ത്രി കീർ സ്റ്റാമർ രാജി വെച്ചു .പാർട്ടിക്കുള്ളിലെ ഭിന്നതയും ആഭ്യന്തര സംഘർഷവുമാണ് സ്റ്റാർമറുടെ രാജിയ്ക്ക് കാരണം .ലേബർ പാർട്ടി ലീഡർ സ്ഥാനവും ഒഴിയുകയാണെന്ന് സ്റ്റാർമർ അറിയിച്ചു. പാർട്ടിയിലെ നൂറിലധികം എംപിമാരും മുതിർന്ന കാബിനറ്റ് മന്ത്രിമാരും അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ടിരുന്നു .2024 ജൂലൈ അഞ്ചിനാണ് ബ്രിട്ടന്റെ പ്രധാനമന്ത്രിയായി സ്റ്റാർമർ തിരഞ്ഞെടുക്കപ്പെട്ടത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മാസപ്പടി കേസ് : വിജിലൻസ് അന്വേഷണത്തിന് ഒരാഴ്ചത്തേക്ക് സ്റ്റേ അനുവദിച്ച് സുപ്രീം കോടതി

ന്യൂഡൽഹി : സി.എം.ആർ.എൽ-എക്സലോജിക്‌ മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന് ആശ്വാസം.വിജിലന്‍സ് അന്വേഷണം സുപ്രീംകോടതി താത്കാലികമായി തടഞ്ഞു. പിണറായിയുടെ അപ്പീല്‍ ഹൈക്കോടതി കേള്‍ക്കണമെന്ന് കോടതി നിര്‍ദേശിച്ചു.അപ്പീൽ നൽകാൻ പിണറായി വിജയന് ഒരാഴ്ചത്തെ സമയം...

മുഴുവൻ സ്‌കൂളുകളിലും കൗൺസിലിംഗ് നടപ്പിലാക്കണം : ബാലാവകാശ കമ്മിഷൻ

തിരുവനന്തപുരം : സംസ്ഥാനത്തെ മുഴുവൻ സ്‌കൂളുകളിലും കൗൺസിലിംഗ് സംവിധാനം നടപ്പിലാക്കണമെന്ന് ബാലാവകാശ കമ്മിഷൻ ഉത്തരവ്. കുട്ടികളുടെ മാനശാസ്ത്രത്തിൽ മുഴുവൻ അധ്യാപകർക്കും ഘട്ടംഘട്ടമായി പരിശീലനം നൽകി ബോധവൽക്കരിക്കണമെന്നും കമ്മിഷൻ ചെയർപേഴ്‌സൺ കെ.വി മനോജ്കുമാർ അംഗങ്ങളായ...
- Advertisment -

Most Popular

- Advertisement -