Sunday, April 12, 2026
No menu items!

subscribe-youtube-channel

HomeNewsഅക്രമകാരികളായ വന്യമൃഗങ്ങളെ...

അക്രമകാരികളായ വന്യമൃഗങ്ങളെ കൊല്ലുന്നതിനുള്ള നിയമ ഭേദഗതി ബില്ലിന് മന്ത്രിസഭായോഗത്തിന്റെ അംഗീകാരം

തിരുവനന്തപുരം : അക്രമകാരികളായ വന്യമൃഗങ്ങളെ കൊല്ലാന്‍ അനുമതി നല്‍കുന്ന നിയമ ഭേദഗതി ബില്ലിന് പ്രത്യേക മന്ത്രിസഭായോഗം അംഗീകാരം നല്‍കി. കേന്ദ്രനിയമത്തില്‍ ഭേദഗതി ലക്ഷ്യമിട്ടാണ് ബില്‍. ജനവാസകേന്ദ്രങ്ങളില്‍ ഇറങ്ങുന്ന അക്രമകാരികളായ മൃഗങ്ങളെ പ്രത്യേക സാഹചര്യത്തില്‍ വെടിവച്ചുകൊല്ലാന്‍ വരെ ബില്ലിൽ അനുമതി നൽകുന്നുണ്ട് .വനനിയമത്തിലെ ഭേദഗതി ബില്ലിനും അംഗീകാരം നല്‍കിയിട്ടുണ്ട്. ബിൽ തിങ്കളാഴ്ച നിയമസഭയില്‍ അവതരിപ്പിക്കും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശുചിമുറികൾ കണ്ടെത്താൻ ‘ക്ലൂ’ മൊബൈൽ ആപ്പ് : ഉദ്ഘാടനം ഡിസംബർ 23-ന്

തിരുവനന്തപുരം : യാത്ര ചെയ്യുന്നവർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നായ വൃത്തിയുള്ള ശുചിമുറികളുടെ അഭാവത്തിന് പരിഹാരമായി തദ്ദേശ സ്വയംഭരണ വകുപ്പിന്റെ 'മാലിന്യമുക്തം നവകേരളം' പദ്ധതിയുടെ ഭാഗമായുള്ള ശുചിത്വ മിഷൻ സജ്ജമാക്കിയ 'ക്ലൂ' (KLOO)...

Kerala Lottery Result : 04/04/2024 Karunya Plus KN 516

1st Prize Rs.8,000,000/- PL 392107 (KOLLAM) Consolation Prize Rs.8,000/- PA 392107 PB 392107 PC 392107 PD 392107 PE 392107 PF 392107 PG 392107 PH 392107 PJ 392107...
- Advertisment -

Most Popular

- Advertisement -