Tuesday, March 4, 2025
No menu items!

subscribe-youtube-channel

HomeNewsകുടുംബശ്രീ ഭക്ഷ്യമേള...

കുടുംബശ്രീ ഭക്ഷ്യമേള വടക്ക്നിക്ക് നാളെ തുടങ്ങും

തിരുവല്ല: കുടുംബശ്രീ ജില്ലാമിഷന്റെയും നബാർഡിൻറെയും സഹകരണത്തോടെ  സംഘടിപ്പിക്കുന്ന ഭക്ഷ്യമേളയും ഉത്പന്നവിപണന മേളയും മാർച്ച് 05 മുതൽ 09 വരെ തിരുവല്ല നഗരസഭാ പ്രൈവറ്റ് ബസ് സ്‌റ്റാൻഡ് ഗ്രൗണ്ടിൽ നടക്കും . ഭക്ഷ്യമേളയുടെ ഉദ്ഘാടനം തിരുവല്ല നിയോജകമണ്‌ഡലം എം.എൽ.എ അഡ്വ . മാത്യു ടി.തോമസ് നിർവഹിക്കും.

കലർപ്പില്ലാതെയും മായം കലരാതെയും തയ്യാറാക്കിയ ഭക്ഷണ വസ്‌തുക്കളോടൊപ്പം വിവിധ കുടുംബശ്രീ യൂണിറ്റുകൾ ഉത്പാദിപ്പിക്കുന്ന രുചികരമായ ഭക്ഷണ പദാർത്ഥങ്ങളുടെയും നാടൻ ഉത്പന്നങ്ങളുടെയും പ്രദർശനവും വിപണനവും മേളയിൽ സംഘടിപ്പിച്ചിട്ടുണ്ട്.

എല്ലാ ദിവസവും രാവിലെ 11 മണി മുതൽ രാത്രി 11 മണി വരെ മേളയുടെ പ്രവർത്തനം ഉണ്ടാകും.കുടുംബശ്രീ, ഓക്‌സിലറി ഗ്രൂപ്പ്,ബാലസഭ അംഗങ്ങളുടേയും വിവിധ കലാപരിപാടികൾ.സെമിനാറുകൾ,പോഷകാഹാര പ്രദർശനം, കുക്കറിഷോ, ആദരിക്കൽ തുടങ്ങിയവ മേളയുടെ ഭാഗമായി നടക്കും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സമൂഹത്തിന് വേണ്ടി എന്തെങ്കിലും പറഞ്ഞാൽ അവരെ ആർ എസ് എസ് ആയി മുദ്രകുത്തുന്ന ഒരു സ്ഥിതിവിശേഷം ആണ് നമ്മുടെ നാട്ടിലുള്ളത് :  പ്രീതി നടേശൻ

ചെറുകോൽപ്പുഴ : ഹിന്ദു സമൂഹത്തിന് വേണ്ടി എന്തെങ്കിലും പറഞ്ഞാൽ അവരെ ആർ എസ് എസ് ആയി മുദ്രകുത്തുന്ന ഒരു സ്ഥിതിവിശേഷം നമ്മുടെ നാട്ടിൽ നിലനിൽക്കുന്നുവെന്ന് എസ് എൻ ട്രസ്റ്റ് ബോർഡ് അംഗം പ്രീതി...

Kerala Lotteries Results 13-07-2024 Karunya KR-662

1st Prize Rs.80,00,000/- KG 785784 (KANNUR) Consolation Prize Rs.8,000/- KA 785784 KB 785784 KC 785784 KD 785784 KE 785784 KF 785784 KH 785784 KJ 785784 KK 785784...
- Advertisment -

Most Popular

- Advertisement -