Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsകാവുംഭാഗം ചേരീപറമ്പ്...

കാവുംഭാഗം ചേരീപറമ്പ് ജംഗ്ഷന് സമീപം കാർ അപകടത്തിൽപ്പെട്ടു

തിരുവല്ല: കാവുംഭാഗം – ഇടിഞ്ഞില്ലം റോഡിൽ ചേരീപറമ്പിന് സമീപം കാർ അപകടത്തിൽപ്പെട്ടു. ഇന്ന്‌ വൈകിട്ട് 3 മണിക്ക് ആയിരുന്നു സംഭവം. ചങ്ങനാശ്ശേരി ഭാഗത്ത് നിന്ന് വന്ന കാർ എതിർ ദിശയിൽ വന്ന ബൈക്കിൽ തട്ടി വൈദ്യൂതി തൂണിൽ ഇടിച്ച് തൂൺ രണ്ടായി ഒടിഞ്ഞു വീണു  തുടർന്ന് സമീപത്തെ മതിലിൽ ഇടിച്ചാണ് വാഹനം നിന്നത്. ഇടിയുടെ ആഘാതത്തിൽ  കാറിന്റെ മുൻഭാഗം ഭാഗികമായി തകർന്നു. ഡ്രൈവർ ഉറങ്ങി പോയതാകാം അപകടത്തിന് കാരണമായതെന്ന് ദൃസാക്ഷികൾ പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തിരുവല്ല നിയോജക മണ്ഡലത്തിൽ മൂന്ന് റോഡുകൾക്ക് 20.8 കോടി രൂപയുടെ ഭരണാനുമതി

തിരുവല്ല: തിരുവല്ല നിയോജക മണ്ഡലത്തിലെ മൂന്ന് റോഡുകൾക്ക് 20.8 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി മാത്യു ടി തോമസ് എം എൽ എ അറിയിച്ചു. കുന്നന്താനം – കവിയൂർ, തിരുമാലിട ക്ഷേത്രം - കാവനാൽകടവ്,...

പൗരത്വ ഭേദഗതി നിയമം: സ്റ്റേയില്ല: മറുപടി നൽകാൻ മൂന്നാഴ്ച

ന്യൂഡൽഹി : പൗരത്വ ഭേദഗതി നിയമത്തിന് സുപ്രീം കോടതി ഇടക്കാല സ്‌റ്റേ അനുവദിച്ചില്ല . മറുപടി നൽകാൻ സമയം ആവശ്യപ്പെട്ട കേന്ദ്രത്തിന് 3 ആഴ്ച കോടതി അനുവദിച്ചു. ഏപ്രില്‍ ഒമ്പതിന്‌ കേസ് വീണ്ടും...
- Advertisment -

Most Popular

- Advertisement -