വികാരി റവ. ഫാ. ഫിലിപ്പ് വൈക്കത്തുകാരൻ, ഫാ.അനീഷ് കാമിച്ചേരി, ഫാ. ബ്രിന്റോ മനയത്ത്,ഫാ. ബെന്നി വെട്ടിത്താനം, കൈക്കാരൻമാരായ ജെയ്സപ്പൻ മത്തായി കണ്ടത്തിൽ, ജെയിംസ്കുട്ടി കന്നേൽ തോട്ടുകടവിൽ, പികെ ഫ്രാൻസിസ് പത്തിൽ കണ്ടത്തി പറമ്പിൽ, ജനറൽ കൺവീനർ ബിനോയ് ഒലക്കപ്പാടിൽ, സെക്രട്ടറി ആൻസി ജോസഫ്, പാരിഷ് കൗൺസിൽ അംഗങ്ങൾ എന്നിവർ ചേർന്ന് സ്വീകരിച്ചു