Wednesday, October 28, 2026
No menu items!

subscribe-youtube-channel

HomeNewsNationalഅസമിൽ രാജധാനി...

അസമിൽ രാജധാനി എക്സ്പ്രസ് ട്രെയിനിടിച്ച് 8 ആനകൾ ചരി‍ഞ്ഞു

ദിസ്പൂർ : രാജധാനി എക്സ്പ്രസ് ട്രെയിനിടിച്ച് എട്ട് ആനകൾ ചരിഞ്ഞു.അസമിലെ ​ഹൊജായിയിൽ പുലർച്ചെയാണ് സംഭവം.അപകടത്തിനു പിന്നാലെ ട്രെയിനിന്റെ എഞ്ചിനും അഞ്ച് കോച്ചുകളും പാളം തെറ്റി. അപകടത്തിൽ യാത്രക്കാർക്ക് ആർക്കും പരിക്കില്ലെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.

സൈരംഗ്-ന്യൂഡൽഹി രാജധാനി എക്സ്പ്രസാണ് ആനക്കൂട്ടത്തെ ഇടിച്ചത്. ട്രാക്കിൽ ആനക്കൂട്ടത്തെ കണ്ട ഉടൻ തന്നെ ലോക്കോ പൈലറ്റ് എമർജൻസി ബ്രേക്ക് ഉപയോഗിച്ചെങ്കിലും ട്രെയിൻ ആനക്കൂട്ടത്തിനിടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.അപകടത്തിനു പിന്നാലെ ട്രെയിൻ പാളം തെറ്റിയെങ്കിലും ആളപായമോ പരിക്കുകളോ ഉണ്ടായില്ല .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

2000 രൂപയ്ക്ക് മുകളിൽ യുപിഐ ഇടപാടുകള്‍ക്ക് 18% ജിഎസ്ടി ചുമത്തുമെന്ന വാർത്ത അടിസ്ഥാന രഹിതം

ന്യൂഡൽഹി: 2000 രൂപയിൽ കൂടുതലുള്ള യുപിഐ ഇടപാടുകൾക്ക് ജിഎസ്ടി ചുമത്താൻ സർക്കാർ ആലോചിക്കുന്നുണ്ടെന്ന വാർത്തകൾ തെറ്റാണെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. ജനങ്ങൾ ഇത്തരം സന്ദേശങ്ങൾ വിശ്വസിക്കരുതെന്നും നിലവിൽ അത്തരമൊരു നിർദ്ദേശം സർക്കാരിന്‍റെ മുൻപാകെ ഇല്ലെന്നുമാണ് അറിയിപ്പ്. യുപിഐ...

കെഎസ്ആര്‍ടിസി ബസിന്റെ പ്ലാറ്റ്ഫോം തകര്‍ന്ന് യാത്രക്കാരിയുടെ കാലിന് പരിക്ക്

കാസര്‍കോട് : നീലേശ്വരത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി പ്രിയദര്‍ശിനി ബസിന്റെ പ്ലാറ്റ്ഫോം തകര്‍ന്ന് യാത്രക്കാരിയുടെ കാലിന് പരിക്ക്.ബസിന്റെ ടയർ പൊട്ടിത്തെറിച്ചാണ് പ്ലാറ്റ്ഫോം തകര്‍ന്നത് .പൊട്ടിവീണ പ്ലാറ്റ്ഫോമിൽ കുടുങ്ങി യാത്രക്കാരിയായ കുഞ്ഞായിഷ (39)യുടെ ഇടതുകാലിന്റെ എല്ലിനു...
- Advertisment -

Most Popular

- Advertisement -