Tuesday, October 27, 2026
No menu items!

subscribe-youtube-channel

HomeNewsAdoorകാർഡിയോളോജിസ്റ്  ഡോ...

കാർഡിയോളോജിസ്റ്  ഡോ സാജൻ അഹമ്മദ് വിജയി

അടൂർ: അടൂർ ലൈഫ് ലൈൻ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറും  കാർഡിയോളജി വിഭാഗം മേധാവിയുമായ  ഡോ സാജൻ അഹമ്മദ് ഷോക്ക് വേവ് സാങ്കേതികവിദ്യ ഉപയോഗിച്ച് ഇന്ത്യയിൽ നടന്ന നൂറില്പരം ആൻജിയോപ്ലാസ്റ്റികളിൽ നിന്നും ടോപ് ഷോക്ക് ഇന്ത്യാ പ്രോഗ്രാമിൽ മികച്ച മൂന്നു വിജയികളിൽ ഒരാളായി തിരഞ്ഞെടുക്കപ്പെട്ടു.  ഇതിനോടനുബന്ധിച്ചു ലണ്ടൻ യൂണിവേഴ്സിറ്റിയിലെ സെൻറ് ജോർജ് കാർഡിയോളജി വിഭാഗം സന്ദർശിക്കാനും അദ്ദേഹത്തിനു ക്ഷണം ലഭിച്ചു.

ഹൃദയത്തിന്റെ രക്തധമനികളിൽ കാൽസ്യം അടങ്ങിയ ബ്ലോക്കുകളുടെ ചികിത്സക്കായാണ് ഷോക്ക് വേവ് കൊണ്ടുള്ള IVL (ഇൻട്രാ വാസ്കുലാർ  ലിതോട്രിപ്സി) എന്ന  രീതി സഹായകമാവുന്നത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ ബാവായുടെ കബറടക്കം പൂർത്തിയായി

എറണാകുളം : യാക്കോബായ സുറിയാനി സഭയുടെ തലവനും ശ്രേഷ്ഠ കാതോലിക്കയുമായ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ  ബാവയുടെ സംസ്‌കാര ശുശ്രൂഷകള്‍ പൂര്‍ത്തിയായി.പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിലെ മാർ അത്തനേഷ്യസ് കത്തീഡ്രലിൽ നടന്ന കബറടക്ക ശുശ്രൂഷകൾക്കു...

പത്ത് വർഷത്തിന് ശേഷം ജമ്മുകാശ്മീരിൽ ഇന്ന് നിയമസഭാ തെരഞ്ഞെടുപ്പ്

ശ്രീനഗർ : പത്ത് വർഷത്തിന് ശേഷം ജമ്മുകാശ്മീരിൽ ഇന്ന് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നു .മൂന്ന് ഘട്ടങ്ങളായി നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടമാണ് ഇന്ന്.24 സീറ്റുകളിലേക്കാണ് ഇന്നത്തെ തിരഞ്ഞെടുപ്പ്.24 നിയമസഭാ മണ്ഡലങ്ങളിൽ പതിനാറ് എണ്ണം...
- Advertisment -

Most Popular

- Advertisement -