ചങ്ങനാശ്ശേരി : കന്യാസ്ത്രീയെ ശല്യം ചെയ്ത ആശുപത്രി മുന്‍ ജീവനക്കാരനെതിരേ പോലീസ് കേസെടുത്തു. സ്വകാര്യ ആശു പത്രിയിലെ മുന്‍ ജീവനക്കാരനായ പൊന്‍കുന്നം സ്വദേശി ബാബു തോമസ് (45)നെതിരെയാണ് ചങ്ങനാശ്ശേരി പോലീസ് ശനിയാഴ്ച്ച രാത്രി കേസെടുത്തത്.
ആശുപത്രിയില്‍ എച്ച് ആര്‍ മാനേജരായി ജോലിചെയ്തുവന്നിരുന്ന ഇയാള്‍ ഫോണില്‍ അശ്ലീല സന്ദേശം അയച്ച് ശല്യംചെയ്‌തെന്നാണ് പരാതിയയിൽ പറയുന്നത്.






