Thursday, October 29, 2026
No menu items!

subscribe-youtube-channel

HomeNewsKochiചേരാനല്ലൂർ വാഹനാപകട...

ചേരാനല്ലൂർ വാഹനാപകട കേസ് : ജഡ്ജിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

കൊച്ചി : ചേരാനല്ലൂർ വാഹനാപകട കേസിൽ അഡീഷനൽ ജഡ്ജിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി .ജഡ്ജി പോലീസിന്റെ അന്വേഷണവും ചോദ്യം ചെയ്യലുമായി സഹകരിക്കുന്നുണ്ടെന്നും ഈ സാഹചര്യത്തിൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്യേണ്ടതിന്റെ ആവശ്യകത ഇല്ലെന്നും കോടതി പറഞ്ഞു.

അപേക്ഷകൻ നിലവിൽ സേവനത്തിലുള്ള ഒരു ജുഡീഷ്യൽ ഓഫീസറാണെന്നും അദ്ദേഹം നിയമനടപടികളിൽ നിന്ന് ഒഴിഞ്ഞുമാറാൻ സാധ്യതയില്ലെന്നും കോടതി നിരീക്ഷിച്ചു. കഴിഞ്ഞ ദിവസം അഡീഷനൽ ജഡ്ജിയെ പൊലീസ് ചോദ്യം ചെയ്തിരുന്നു.കൻ കാറുമായി പുറത്തുപോയത് തന്റെ അറിവോടെയല്ലെന്ന മൊഴി ജഡ്ജി ആവർത്തിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തൊഴില്‍ അവസരം

പത്തനംതിട്ട : വിജ്ഞാന പത്തനംതിട്ട പദ്ധതിയുടെ ഭാഗമായി സ്വകാര്യ കമ്പനികളില്‍ കസ്റ്റമര്‍ സപ്പോര്‍ട്ട് അസ്സോസിയേറ്റ്, അസോസിയേറ്റ് ട്രെയിനി എന്നീ തസ്തികകളിലേക്ക് തിരഞ്ഞെടുക്കുന്നതിന് അഭിമുഖം നടത്തുന്നു. മെയ് 21ന് രാവിലെ 9.30ന് ജില്ലയിലെ ആറ് കേന്ദ്രങ്ങളില്‍...

പ്രകടന പത്രികയിലെ പ്രഖ്യാപനം നടപ്പിലാക്കി ആശാപ്രവർത്തകരുടെ ദിവസ വേതനം 700 രൂപ ആക്കണമെന്ന് ഗാന്ധി ദർശൻ വേദി

പത്തനംതിട്ട : പ്രകടന പത്രികയിലെ പ്രഖ്യാപനം നടപ്പിലാക്കി ആശാപ്രവർത്തകരുടെ ദിവസ വേതനം 700 രൂപ ആക്കണമെന്ന് ഗാന്ധി ദർശൻ വേദി ആവശ്യപ്പെട്ടു .ആരോഗ്യ മേഖലയുടെ ജനകീയ മുഖമാണ് ആശാപ്രവർത്തകർ. അവരുടെ സേവനങ്ങൾ ഏറെ...
- Advertisment -

Most Popular

- Advertisement -