Saturday, December 13, 2025
No menu items!

subscribe-youtube-channel

HomeEducationക്രിസ്മസ് അവധി...

ക്രിസ്മസ് അവധി : ഡിസംബര്‍ 24 മുതല്‍ ജനുവരി 5 വരെ

തിരുവനന്തപുരം : സ്‌കൂളുകളുടെ ക്രിസ്മസ് അവധി ഡിസംബര്‍ 24 മുതല്‍ ജനുവരി 5 വരെ. 23ന് അടയ്ക്കും. 24 മുതല്‍  ക്രിസ്മസ് അവധിയെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് സ്ഥിരീകരിച്ചു.

ജനുവരി അഞ്ചിനാണു സ്‌കൂളുകള്‍ തുറക്കുന്നത്. ജനുവരി രണ്ടിനു മന്നം ജയന്തിയുടെ അവധി കൂടി പരിഗണിച്ചാണ് തുടര്‍ന്നുള്ള ശനി, ഞായര്‍ കൂടി കഴിഞ്ഞ് അഞ്ചിനു തുറക്കാന്‍ തീരുമാനിച്ചത്. ഫലത്തില്‍ തുടര്‍ച്ചയായി 12 ദിവസം അവധി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മഴ തുടരും : ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും  മഴ തുടരും. ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട്. തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർക്കോട് ജില്ലകളിലാണ് മഞ്ഞ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ്...

ശ്രീവല്ലഭ മഹാക്ഷേത്രത്തിലെ സ്വർണ്ണ ധ്വജത്തിനുള്ള തേക്ക് മരത്തിൻ്റെ തൈലാധിവാസം നടന്നു

തിരുവല്ല : ശ്രീവല്ലഭ മഹാക്ഷേത്രത്തിലെ സ്വർണ്ണ ധ്വജനിർമ്മാണത്തിനുള്ള തേക്ക് മരം എണ്ണത്തോണിയിൽ തൈലാധിവാസത്തിനായി നിക്ഷേപിച്ചു. ഇനിയും 6 മാസത്തോളം ധ്വജസ്തംഭത്തിനുള്ള തേക്ക് മരം എണ്ണത്തോണിയിൽ വിശ്രമിക്കും. രാവിലെ 5.30 ന് ഗണപതി ഹോമത്തോടെ ചടങ്ങുകൾക്ക്...
- Advertisment -

Most Popular

- Advertisement -