Saturday, October 3, 2026
No menu items!

subscribe-youtube-channel

HomeNewsKochiവാണിജ്യ സിലിണ്ടര്‍...

വാണിജ്യ സിലിണ്ടര്‍ വില വര്‍ധനവ് : മെയ് ആറിന് ഹോട്ടലുകള്‍ അടച്ചിടും

കൊച്ചി : വാണിജ്യ സിലിണ്ടര്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് ഹോട്ടല്‍ ഉടമകള്‍  ആറിന് ഹോട്ടലുകള്‍ അടച്ചിടുമെന്ന് ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്‍റ്സ് അസോസിയേഷന്‍ അറിയിച്ചു. സൂചന പണിമുടക്കിന് ശേഷവും വര്‍ധന പിന്‍വലിച്ചില്ലെങ്കില്‍ അനിശ്ചിതകാല പണിമുടക്കിലേക്ക് കടക്കാനാണ് ഹോട്ടല്‍ ഉടമകളുടെ തീരുമാനം.

നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് പിന്നാലെ എണ്ണകമ്പനികള്‍ വാണിജ്യ പാചകവാതക സിലിണ്ടര്‍ വില കുത്തനെ കൂട്ടിയിരുന്നു . 993 രൂപയുടെ വര്‍ധനവാണ് ഒറ്റയടിക്ക് ഏര്‍പ്പെടുത്തിയത്. ഇതോടെ നാല് മാസത്തിനിടെ 1,444 രൂപയുടെ വര്‍ധനവാണ് വാണിജ്യ സിലിണ്ടറുകള്‍ക്ക് ഉണ്ടായത്.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അണ്ണാ സർവകലാശാല ബലാത്സം​ഗ കേസ് ; പ്രതിയ്ക്ക് ജീവപര്യന്തം ശിക്ഷ

ചെന്നൈ : ചെന്നൈ അണ്ണാ സർവകലാശാല ബലാത്സം​ഗ കേസിൽ പ്രതി ജ്ഞാനശേഖരന് ജീവപര്യന്തം തടവുശിക്ഷ.കുറഞ്ഞത് 30 വർഷം പ്രതി തടവ് അനുഭവിക്കണം. ബലാത്സംഗം ഉൾപ്പെടെ ചുമത്തിയ 11 കുറ്റങ്ങളിലും പ്രതി കുറ്റക്കാരനാണെന്ന് പ്രഖ്യാപിച്ച്...

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു : തട്ടുകടക്കാരനെതിരെ കേസെടുത്തു

കായംകുളം : കായംകുളത്ത് മാവേലി വേഷം കെട്ടിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചതായി പരാതി.കരുനാഗപ്പള്ളി സ്വദേശിയായ ചന്ദ്രബാബുവിനാണ് ആക്രമണത്തിൽ പൊള്ളലേറ്റത്. സംഭവത്തിൽ തട്ടുകടക്കാരനെതിരെ കായംകുളം പൊലീസ് കേസെടുത്തു. അവിട്ടം ദിനത്തിലാണ് സംഭവം നടന്നത്.അവിട്ടം ദിനത്തിൽ...
- Advertisment -

Most Popular

- Advertisement -