Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsMalappuramതിരൂരിൽ യുവതിയും...

തിരൂരിൽ യുവതിയും ഒന്നരവയസ്സുള്ള മകനും കിണറ്റിൽ മരിച്ചനിലയിൽ

മലപ്പുറം : തിരൂരിൽ യുവതിയും ഒന്നരവയസ്സുള്ള മകനും കിണറ്റിൽ മരിച്ച നിലയിൽ .എഴൂർ സ്വദേശി ഇർഫാന (30), മകൻ അമൻ മാലിക് (ഒന്നര) എന്നിവരാണ് മരിച്ചത്. കുഞ്ഞുമായി യുവതി കിണറ്റിൽച്ചാടിയതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. യുവതിയുടെ ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തു.

കോഴിക്കോട് സ്വദേശി റാഫിയാണ് ഇർഫാനയുടെ ഭർത്താവ്.ഇർഫാനയുടെ മാതാവ് ഒരു മാസം മുൻപാണ് മരിച്ചത്. ഇതേത്തുടർന്ന് ഇർഫാന കടുത്ത മനോവിഷമത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആശുപത്രിയിൽ പതിനാറുകാരിയെ പീഡിപ്പിക്കാൻ ശ്രമം ; മെയിൽ നഴ്‌സ് അറസ്റ്റിൽ

കൊല്ലം : കൊല്ലം ആശ്രാമം ഇഎസ്ഐ ആശുപത്രിയിൽ പതിനാറുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ മെയിൽ നഴ്‌സ് അറസ്റ്റിൽ.തിരുവനന്തപുരം വിഴിഞ്ഞം സ്വദേശിയും യൂട്യൂബറുമായ തിരുവനന്തപുരം പൂന്തുറ ടിസി 63/560 പള്ളി സ്ട്രീറ്റിൽ മിഗ്ദാദ് (38)...

സഹോദരൻ അയ്യപ്പൻ കുടുംബ യൂണിറ്റ്  വാർഷികവും കുടുംബ സംഗമവും

കോട്ടയം: തലയോലപ്പറമ്പ് കെ ആർ നാരായണർ സ്മാരക എസ് എൻ ഡി പി യൂണിയനിലെ ബ്രഹ്മമംഗലം ഈസ്റ്റ് 5017 ശാഖയിൽ സഹോദരൻ അയ്യപ്പൻ കുടുംബ യൂണിറ്റ്  വാർഷികവും കുടുംബ സംഗമവും നടത്തി.  യൂണിയൻ...
- Advertisment -

Most Popular

- Advertisement -