Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsസംസ്ഥാനത്ത് ...

സംസ്ഥാനത്ത് ആകെ 2,71,11,856 വോട്ടർമാർ : വോട്ടർ പട്ടികയിൽ ഇനിയും പേര് ചേർക്കാം

തിരുവനന്തപുരം : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കണക്ക് പ്രകാരം സംസ്ഥാനത്തുള്ളത് ആകെ 2,71,11,856 (മാർച്ച് 13 വരെ)വോട്ടർമാർ. 1.38 കോടിയിലധികം സ്ത്രീ വോട്ടർമാരും 1.32 കോടിയിലധികം പുരുഷ വോട്ടർമാരും 227 ഭിന്നലിംഗ വോട്ടർമാരും സംസ്ഥാനത്തുണ്ട്. 4,24,518 പേരാണ് 18-19 വയസ്സിന് ഇടയിലുളളവർ. 30,471 പോളിങ് ബൂത്തുകൾ, 5034-കൂടിയ പോളിങ് ബൂത്തുകൾ, 41 വോട്ടെണ്ണൽ കേന്ദ്രങ്ങളും പോളിംങ്ങിനായി തയ്യാറെടുത്തു കഴിഞ്ഞു.

എന്നാൽ വോട്ടർ പട്ടികയിൽ ഇനിയും വോട്ട് ചേർക്കാനുള്ള അവസരമുണ്ട്. നാമനിർദേശ പത്രിക നൽകാനുളള ദിവസം വരെയും പേര് ചേർക്കാം. 18 വയസ്സ് പൂർത്തിയായവർക്കാണ് ഈ അവസരം ഉണ്ടായിരിക്കുക.  എസ്ഐആറിൽ പേര് ചേ‍ർക്കാൻ കഴിയാത്തവർക്കും അവസരം ലഭിക്കും. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ത​മി​ഴ്‌​നാ​ട്ടി​ലെ വാ​ത​ക​ച്ചോ​ർ​ച്ച: മ​ര​ണം ഏ​ഴാ​യി

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട്ടി​ലെ തി​രു​വ​ള്ളൂ​ർ ജി​ല്ല​യി​ലു​ണ്ടാ​യ അ​മോ​ണി​യ വാ​ത​ക​ച്ചോ​ർ​ച്ച​യെ​ത്തു​ട​ർ​ന്ന് മ​ര​ണ​സം​ഖ്യ ഏ​ഴാ​യി ഉ​യ​ർ​ന്നു. മ​രി​ച്ച ഏ​ഴു​പേ​രും സ്ത്രീ​ക​ളാ​ണ്. പെ​രി​യ​പാ​ള​യ​ത്തി​ന​ടു​ത്തു​ള്ള ക​ണ്ണി​കൈ​പേ​രി​ലെ 'സെ​ന്‍റ് പീ​റ്റേ​ഴ്സ് പോ​ൾ സീ​ഫു​ഡ്സ് എ​ക്സ്പോ​ർ​ട്ട്സ്' എ​ന്ന ചെ​മ്മീ​ൻ സം​സ്‌​ക​ര​ണ ശാ​ല​യി​ലാ​ണ് ഇന്ന്...

Kerala Lotteries Results 25-07-2026 Karunya KR-762

1st Prize : ₹1,00,00,000/- KB 845108 (ATTINGAL) Consolation Prize ₹5,000/- KA 845108 KC 845108 KD 845108 KE 845108 KF 845108 KG 845108 KH 845108 KJ 845108 KK 845108 KL 845108 KM 845108 2nd Prize ₹25,00,000/- KJ 772827...
- Advertisment -

Most Popular

- Advertisement -