Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsKottayamപി.സി. ജോർജിന്റെ...

പി.സി. ജോർജിന്റെ അറസ്റ്റ് തടഞ്ഞ് കോടതി

കോട്ടയം : ചാനൽ ചർച്ചയിലെ വിദ്വേഷ പരാമർശ കേസിൽ ബിജെപി നേതാവ് പി.സി. ജോർജിന്റെ അറസ്റ്റ് തടഞ്ഞ് കോട്ടയം ജില്ല സെഷൻസ് കോടതി. ഈ മാസം 18 ന് മുൻകൂർ ജാമ്യാപേക്ഷയിൽ തീർപ്പാകും വരെ അറസ്റ്റ് ചെയ്യരുതെന്നാണ് കോടതി നിർദേശം നൽകിയത്. മുൻകൂർ ജാമ്യപേക്ഷ കോട്ടയം ജില്ല സെഷൻസ് കോടതി ശനിയാഴ്ച പരിഗണിക്കും .യൂത്ത് ലീഗ് നൽകിയ പരാതിയിൽ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് പി.സി ജോർജിനെതിരെ പൊലീസ് കേസെടുത്തത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അന്ന സെബാസ്റ്റ്യന്റെ മരണം : കേന്ദ്ര തൊഴിൽ മന്ത്രാലയം അന്വേഷിക്കും

ന്യൂഡൽഹി : ചാർട്ടേഡ് അക്കൗണ്ടന്റ് അന്ന സെബാസ്റ്റ്യൻ പുണെയിൽ മരിക്കാനിടയായ സംഭവം കേന്ദ്ര തൊഴിൽ മന്ത്രാലയം അന്വേഷിക്കും.മുൻ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖരന്റെ എക്സ് പ്ലാറ്റ് ഫോമിലെ ആവശ്യത്തോട് പ്രതികരിച്ച് കേന്ദ്ര തൊഴിൽ...

12-കാരിയെ പീഡിപ്പിച്ചുവെന്ന പരാതിയിൽ 23-കാരി അറസ്റ്റിൽ

കണ്ണൂർ : തളിപ്പറമ്പിൽ 12 വയസുകാരിയെ പീഡിപ്പിച്ചുവെന്ന പരാതിയിൽ 23-കാരി അറസ്റ്റിൽ. പുളിപ്പറമ്പ് സ്വദേശി സ്നേഹ മെർലിനാണ് (23) പിടിയിലായത്. സ്കൂളിൽ വച്ച് കുട്ടിയുടെ ബാഗിൽ നിന്നും ലഭിച്ച മൊബൈൽഫോണിൽ സംശയാസ്പദമായ ദൃശ്യങ്ങൾ...
- Advertisment -

Most Popular

- Advertisement -