Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNewsപി.സരിൻ പാലക്കാട്...

പി.സരിൻ പാലക്കാട് മണ്ഡലത്തിൽ സിപിഎം സ്വതന്ത്രനായി മത്സരിക്കും

പാലക്കാട്: കോണ്‍ഗ്രസ് പുറത്താക്കിയ പി. സരിന്‍ പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ സിപിഎം സ്വതന്ത്രനായി മത്സരിക്കും.പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് സരിൻ്റെ പേര് ഏകകണ്ഠമായി അംഗീകരിച്ചു. പാര്‍ട്ടി ചിഹ്നം നൽകില്ല.സരിന്‍ മത്സരിച്ചാല്‍ കോണ്‍ഗ്രസ് വോട്ടുകള്‍ ചോര്‍ത്താന്‍ കഴിയുമെന്ന വിലയിരുത്തലിലാണ് പാർട്ടി.

അതേസമയം ,പാലക്കാട്ടെ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിലെത്തിയ സരിനു സിപിഎം പ്രവർത്തകർ വൻ വരവേൽപ്പ് നൽകി.എ.കെ.ബാലൻ, എൻ.എൻ കൃഷ്ണദാസ് ഉൾപ്പെടെ നേതാക്കൾ ചുവന്ന ഷാൾ അണിയിച്ച് സരിനെ സ്വീകരിച്ചു .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ബംഗാൾ ഉൾക്കടലിൽ ന്യുനമർദ്ദ സാധ്യത

തിരുവനന്തപുരം: വടക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിനും മ്യാന്മാറിനും മുകളിലായി ചക്രവാത ചുഴി സ്ഥിതിചെയ്യുന്നു. അടുത്ത 24  മണിക്കൂറിനുള്ളിൽ ഇത് വടക്കൻ ബംഗാൾ ഉൾക്കടലിനു മുകളിൽ ന്യുനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യത. കേരളത്തിൽ അടുത്ത 5...

ആലപ്പുഴയിൽ കെസി വേണുഗോപാല്‍  മത്സരിക്കുമെന്ന് സൂചന

ആലപ്പുഴ : എംപിയും സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയുമായ കെസി വേണുഗോപാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് സൂചന. സ്വന്തം തട്ടകമായ ആലപ്പുഴയില്‍ നിന്നാവും വേണുഗോപാല്‍ മത്സരിക്കുക. ഇതിന് ഹൈക്കമാന്‍ഡ് അനുമതി നല്‍കിയതായുമായാണ്...
- Advertisment -

Most Popular

- Advertisement -