Thursday, October 22, 2026
No menu items!

subscribe-youtube-channel

HomeNewsപത്തനംതിട്ട :...

പത്തനംതിട്ട : ഉപതെരഞ്ഞെടുപ്പ് ഫലം

പത്തനംതിട്ട : ജൂലൈ 30 ന് ഉപതെരഞ്ഞെടുപ്പ് നടന്ന ചിറ്റാര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് രണ്ട് പന്നിയാര്‍ (ജനറല്‍), ഏഴംകുളം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് നാല് ഏഴംകുളം (പട്ടികജാതി സംവരണം) എന്നിവിടങ്ങളിലെ ഫലം പ്രഖ്യാപിച്ചു. പന്നിയാര്‍ വാര്‍ഡില്‍ ജോളി (ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ്), ഏഴംകുളം വാര്‍ഡില്‍ സദാനന്ദന്‍ (ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ്) എന്നിവര്‍ വിജയിച്ചു.

സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിച്ച വോട്ടുകള്‍:

ചിറ്റാര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് രണ്ട് പന്നിയാര്‍ (ജനറല്‍)
ജോളി (ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ്) – 499
ജോര്‍ജ്ജ് ജേക്കബ് (എല്‍.ഡി.എഫ് സ്വതന്ത്രന്‍) – 306
പ്രസന്നകുമാര്‍ കെ.വി (ബി.ജെ.പി) – 76
ജോര്‍ജ്ജ് കുട്ടി കെ.ഐ (സ്വതന്ത്രന്‍) – 6

ഏഴംകുളം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് നാല് ഏഴംകുളം
സദാനന്ദന്‍ (ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ്) – 406
പ്രീത സി (സി.പി.ഐ (എം)) – 360
രജനി സുരേഷ് (ബി.ജെ.പി) – 202.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lottery Result : 30/04/2024 Sthree Sakthi SS 413

1st Prize Rs.7,500,000/- (75 Lakhs) SL 720388 (THIRUVANANTHAPURAM) Consolation Prize Rs.8,000/- SA 720388 SB 720388 SC 720388 SD 720388 SE 720388 SF 720388 SG 720388 SH 720388 SJ...

ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടനം: അവലോകന യോഗം 8-ന്

പത്തനംതിട്ട: ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച്  തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ എം ഷാജിയുടെ അധ്യക്ഷതയില്‍ നാളെ രാവിലെ 11 ന് ജില്ല ആസൂത്രണസമിതി സെക്രട്ടറിയേറ്റ് ഹാളില്‍ അവലോകന യോഗം ചേരും. തീര്‍ഥാടകര്‍ക്ക്...
- Advertisment -

Most Popular

- Advertisement -