കോഴഞ്ചേരി : കൊറ്റനാട് ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുടെ നേതൃത്വത്തിൽ ബന്തിപ്പൂവ് കൃഷിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി രാജപ്പൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഉഷ സുരേന്ദ്രനാഥ്, മെമ്പർമ്മാരായ തങ്കമ്മ ജോർജ്കുട്ടി, ഉഷാഗോപി, സന്തോഷ് കുമാർ, കൃഷി ഓഫിസർ ഷിബ, ചെയർ പേഴ്സൺ രാജി റോബി, അഗ്രി സി ആർ പി രാജി, സി എ ശാലു, സി ഡി എസ് അംഗം ബിന്ദു, കുടുംബശ്രി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
തിരുവനന്തപുരം : ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ അസാപ് കേരള നടത്തുന്ന മെഡിക്കൽ കോഡിങ് & മെഡിക്കൽ ബില്ലിംഗ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. പൂർണമായും ഓൺലൈൻ നടക്കുന്ന കോഴ്‌സിലേക്ക് ബിരുദധാരികൾക്ക് അപേക്ഷിക്കാം. കൂടുതൽ ...