Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsശക്തമായ മഴയ്‌ക്കു...

ശക്തമായ മഴയ്‌ക്കു സാധ്യത : നാല് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് പലയിടങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യത.നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.തിരുവനന്തപുരം, കൊല്ലം, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്.നാളെ മുതൽ വടക്കൻ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ദേശീയ പണിമുടക്കിന് യുഡിഎഫ് പിന്തുണ – എം.എം. ഹസ്സൻ

തിരുവനന്തപുരം : മേയ് 20 ന് ഐ എൻ ടി യു സി ഉൾപ്പടെയുള്ള തൊഴിലാളി സംഘടനകൾ രാജ്യവ്യാപകമായി നടത്തുന്ന ദേശീയ പണിമുടക്കിന് യുഡിഎഫ് സംസ്ഥാന കമ്മിറ്റി ഐക്യദാർഢ്യം പ്രഖ്യാപിക്കുകയാണന്നും പണിമുടക്കു ദിവസം...

തിരുവാഭരണ പാത ശുചീകരിച്ചു തുടങ്ങി

പത്തനംതിട്ട: മകര സംക്രമസന്ധ്യയിൽ ശബരിമല ശ്രീഅയ്യപ്പ വിഗ്രഹത്തിൽ ചാർത്തുവാനുള്ള തിരുവാഭരണങ്ങളും വഹിച്ചു കൊണ്ടുള്ള ഘേഷയാത്ര കടന്നു പോകുന്ന പ്രധാന പഞ്ചായത്തായ ചെറു കോൽപ്പുഴയിലെ പാത ശുചീകരിക്കുന്ന പ്രവർത്തികൾക്ക് തുടക്കമായി. തിരുവാഭരണ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ...
- Advertisment -

Most Popular

- Advertisement -