Friday, October 23, 2026
No menu items!

subscribe-youtube-channel

HomeNewsKozhencherryബന്തിപ്പൂവ് കൃഷി

ബന്തിപ്പൂവ് കൃഷി

കോഴഞ്ചേരി : കൊറ്റനാട് ഗ്രാമപഞ്ചായത്ത്  കുടുംബശ്രീയുടെ നേതൃത്വത്തിൽ ബന്തിപ്പൂവ് കൃഷിയുടെ ഉദ്ഘാടനം  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  രാജി പി രാജപ്പൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ്  ഉഷ സുരേന്ദ്രനാഥ്, മെമ്പർമ്മാരായ തങ്കമ്മ ജോർജ്കുട്ടി,  ഉഷാഗോപി, സന്തോഷ് കുമാർ, കൃഷി ഓഫിസർ ഷിബ, ചെയർ പേഴ്സൺ  രാജി റോബി, അഗ്രി സി ആർ പി രാജി, സി എ ശാലു, സി ഡി എസ് അംഗം  ബിന്ദു, കുടുംബശ്രി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. 
- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കഞ്ചാവ് കൈവശം വച്ചതിനും ഉപയോഗിച്ചതിനും രണ്ട് യുവാക്കളെ പിടികൂടി

റാന്നി : കഞ്ചാവ് ഉപയോഗിച്ചതിനും കൈവശം സൂക്ഷിച്ചതിനും രണ്ട് യുവാക്കളെ റാന്നി പോലീസ് പിടികൂടി. ഐത്തല മങ്കുഴി മുക്കിൽ ഇന്ന് ഉച്ചക്ക് ഒന്നരയോടെ എസ് ഐ കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ വാഹന പരിശോധന നടത്തുന്നതിനിടെയാണ് ...

കർണാടകയിലെ മണ്ണിടിച്ചിൽ : അർജുനുവേണ്ടിയുള്ള തിരച്ചിൽ ഊർജിതമാക്കും

കോഴിക്കോട് : കര്‍ണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള തിരച്ചിൽ പുനരാരംഭിച്ചു.കനത്ത മഴയെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവെച്ചിരുന്നു.എന്‍ഡിആര്‍എഫിന്‍റെയും ഫയര്‍ഫോഴ്സിന്‍റെയും 40 അംഗ സംഘമാണ് നിലവിൽ രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. നാവിക...
- Advertisment -

Most Popular

- Advertisement -