Friday, March 27, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduകോഴിക്കോട് മഞ്ഞപ്പിത്തം...

കോഴിക്കോട് മഞ്ഞപ്പിത്തം ബാധിച്ച് മരണം

കോഴിക്കോട് : കോഴിക്കോട് മഞ്ഞപ്പിത്തം ബാധിച്ച് യുവതി മരിച്ചു.കോന്നി പൈനാമൺ സ്വദേശിനി പച്ചയിൽ ബേബി വർഗ്ഗീസ് (42) ആണ് മരിച്ചത്. താമരശ്ശേരി ഈങ്ങാപ്പുഴ പയോണയിൽ വാടകക്ക് താമസിക്കുകയായിരുന്നു. മഞ്ഞപ്പിത്തത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി നാല് ദിവസം മുൻപാണ് വീട്ടിൽ തിരിച്ചെത്തിയത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പ്രതിഷ്ഠാ ദ്വാദശിയിൽ അയോദ്ധ്യ വര്‍ണാഭമാകും

അയോദ്ധ്യ : ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയുടെ രണ്ടാമത് വാര്‍ഷികമായ പ്രതിഷ്ഠാ ദ്വാദശിയില്‍ വര്‍ണാഭമായ പരിപാടികള്‍ നടത്താന്‍ തീരുമാനം. രാമകഥ, അനുപ് ഝലോട്ട, സുരേഷ് വാദ്കര്‍, തൃപ്തി ശാക്യ എന്നിവരുടെ ഭജനകള്‍, കഥക് നൃത്തം,...

വിൽപ്പനയ്ക്കായി എത്തിച്ച ബ്രൗൺഷുഗറും കഞ്ചാവുമായി ആസാം സ്വദേശി എക്സൈസ് പിടിയിൽ.

കോട്ടയം: വിൽപ്പനയ്ക്കായി എത്തിച്ച മാരക മയക്കുമരുന്നായ ബ്രൗൺഷുഗറും കഞ്ചാവുമായി ആസാം സ്വദേശി കോതമംഗലത്ത് എക്സൈസ് പിടിയിൽ. ആസാം സ്വദേശിയായ ഹനീഫ (29) യെയാണ് എക്സൈസ് സംഘം പിടികൂടിയത്. വിൽപ്പനക്കായി എത്തിച്ച മാരക മയക്കുമരുന്നായ...
- Advertisment -

Most Popular

- Advertisement -