Thursday, January 22, 2026
No menu items!

subscribe-youtube-channel

HomeNewsMalappuramമലപ്പുറത്ത് മഞ്ഞപ്പിത്തം...

മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് മരണം

മലപ്പുറം : മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന പതിനഞ്ചുകാരി മരിച്ചു. മലപ്പുറം ചേലേമ്പ്ര പുളിക്കൽ അബ്ദുൽ സലീം ഹയറുന്നീസ ദമ്പതികളുടെ മകൾ ദിൽഷ ഷെറിൻ ആണ് മരിച്ചത്. ഇന്ന് രാവിലെ അസുഖം മൂർച്ഛിച്ചതിനെത്തുടർന്ന് പെൺകുട്ടിയെ വേങ്ങരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വൈദ്യരങ്ങാടി ഹയർ സെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർഥിയാണ്.

 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പഠനോപകരണ വിതരണം

തിരുവല്ല : പൊടിയാടി ഗവൺമെൻറ് എൽ പി സ്കൂളിലെ ഒന്നാം ക്ലാസിലേക്ക് പ്രവേശിച്ച കുട്ടികൾക്ക് പഠനോപകരണ വിതരണം നടത്തി .കേരള നോളജ് എക്കോണമി മിഷന്റെ പത്തനംതിട്ട ജില്ലാ മിഷൻ കോർഡിനേറ്റർ ഹരികുമാർ പ്രധാന...

വയനാട് പുനരധിവാസം സർക്കാർ അലഭാവം വെടിയണം- അപു ജോൺ ജോസഫ്

തിരുവല്ല: വയനാട് ദുരന്തത്തിൽ ഇരയായവർക്ക് ഭവന നിർമ്മാണവും അടക്കമുള്ള പദ്ധതികളിൽ സർക്കാർ അലഭാവം വെടിഞ്ഞ് ഉടൻ നടപടി സ്വീകരിക്കണമെന്ന് കേരള കോൺഗ്രസ് ഐടി ആൻഡ് പ്രൊഫഷണൽ കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് അപു ജോൺ...
- Advertisment -

Most Popular

- Advertisement -