Sunday, December 21, 2025
No menu items!

subscribe-youtube-channel

HomeNew Delhiകനത്ത മൂടൽമഞ്ഞ്...

കനത്ത മൂടൽമഞ്ഞ് : ഡൽഹി വിമാനത്താവളത്തിൽ 129 സർവീസുകൾ റദ്ദാക്കി

ന്യൂഡൽഹി : കനത്ത മൂടൽമഞ്ഞ് മൂലം ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 129 സർവീസുകൾ റദ്ദാക്കി.വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് എ​ത്തി​ച്ചേ​രേ​ണ്ട​താ​യ 66 വി​മാ​ന​ങ്ങ​ളും പു​റ​പ്പെ​ടേ​ണ്ട​താ​യ 63 വി​മാ​ന​ങ്ങ​ളു​മാ​ണ് റ​ദ്ദാ​ക്കി​യ​ത്. മൂടൽ മഞ്ഞ് കാരണം ദൃശ്യപരത കുറഞ്ഞതാണ് സർവീസുകൾ റദ്ദാക്കാൻ കാരണം. നിലവിൽ കുറഞ്ഞ ദൃശ്യപരതയുമായി ബന്ധപ്പെട്ട നടപടികൾ പുരോഗമിക്കുകയാണെന്നും എല്ലാ വിമാനങ്ങളും സാധാരണഗതിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഡൽഹി വിമാനത്താവളം ഓപ്പറേറ്റർ അറിയിച്ചു.പ്രതിദിനം 1,300-ഓളം സർവീസുകൾ കൈകാര്യം ചെയ്യുന്ന രാജ്യത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളമാണിത്.

 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results : 02-12-2025 Sthree Sakthi SS-496

1st Prize Rs.1,00,00,000/- SA 249255 (WAYANADU) Consolation Prize Rs.5,000/- SD 223762 SB 249255 SC 249255 SD 249255 SE 249255 SF 249255 SG 249255 SH 249255 SJ 249255...

പത്തനംതിട്ട ജനറൽ ആശുപത്രിയിലെ താൽക്കാലിക അത്യാഹിത വിഭാഗം ചോർന്നൊലിക്കുന്നതായി പരാതി

പത്തനംതിട്ട : തിരക്കേറിയ പത്തനംതിട്ട ജനറൽ ആശുപത്രിയിലെ താൽക്കാലിക അത്യാഹിത വിഭാഗം ചോർന്നൊലിക്കുന്നതായി പരാതി. മേൽക്കൂരയിലെ കോൺക്രീറ്റ് ഭാഗങ്ങൾ ചിലയിടങ്ങളിൽ അടർന്നു വീഴാൻ തുടങ്ങിയതും രോഗികൾക്ക് ഭീഷണിയാകുന്നു. അത്യാഹിത വിഭാഗത്തിലെ മേൽക്കൂരയിൽ നിന്ന് കഴിഞ്ഞ...
- Advertisment -

Most Popular

- Advertisement -