Thursday, January 22, 2026
No menu items!

subscribe-youtube-channel

HomeNewsKochiസംവിധായകൻ ബിജു...

സംവിധായകൻ ബിജു വട്ടപ്പാറ കുഴഞ്ഞുവീണ് മരിച്ചു

കൊച്ചി : സിനിമ–സീരിയൽ സംവിധായകനും തിരക്കഥാകൃത്തുമായ ബിജു വട്ടപ്പാറ (54) കുഴഞ്ഞു വീണ് മരിച്ചു.മുവാറ്റുപുഴയിൽ വച്ചായിരുന്നു അന്ത്യം. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം മുവാറ്റുപുഴ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

രാമരാവണൻ, സ്വന്തം ഭാര്യ സിന്ദാബാദ് തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. ലോകനാഥൻ ഐ.എ.എസ്.’, ‘കളഭം’ എന്നീ സിനിമകൾക്ക് തിരക്കഥയെഴുതി. നോവലുകളും കവിത സമാഹാരങ്ങളും രചിച്ചിട്ടുണ്ട്. നോവലുകൾ പിന്നീട് സീരിയലുകളായി. മകൾ: ദേവനന്ദന. സംസ്‌കാരം പിന്നീട്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പി എസ് പ്രശാന്തിനെ മാറ്റാൻ സർക്കാർ തീരുമാനം

പത്തനംതിട്ട: ദേവസ്വം ബോർഡ് പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് പി എസ് പ്രശാന്തിനെ മാറ്റാൻ സർക്കാർ തീരുമാനം.  പ്രശാന്തിന് കാലാവധി നീട്ടി നൽകേണ്ടതില്ലെന്നാണ് സർക്കാരിൻ്റെയും സിപിഎമ്മിൻ്റയും തീരുമാനം. മുൻ എംപി എ. സമ്പത്തിനെ ദേവസ്വം ബോർഡ്...

നവതി നിറവിൽ  പഠനസഹായമൊരുക്കി മേപ്രാൽ ഐപിസി സഭ

മേപ്രാൽ: നവതി വർഷത്തിൽ നാട്ടിലെ സ്കൂളുകളിൽ പഠനസഹായമൊരുക്കി ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ. മേപ്രാൽ ഐപിസിയുടെ നേതൃത്വത്തിൽ മേപ്രാൽ പോസ്റ്റ്ഓഫീസ് പരിധിയിലുള്ള 3 സ്കൂളുകളിലെ വിദ്യാർത്ഥികൾക്കു പഠനോപകരണങ്ങൾ നൽകി. മേപ്രാൽ ഗവ.എൽപിഎസ്, ഗവ.സെൻ്റ് ജോൺസ് എൽപിഎസ്, സെൻ്റ്...
- Advertisment -

Most Popular

- Advertisement -