Sunday, April 12, 2026
No menu items!

subscribe-youtube-channel

HomeNewsKochiസംവിധായകൻ മോഹൻ...

സംവിധായകൻ മോഹൻ അന്തരിച്ചു

കൊച്ചി : പ്രമുഖ സംവിധായകൻ എം. മോഹന്‍ അന്തരിച്ചു.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.വിട പറയും മുമ്പേ, ശാലിനി എന്റെ കൂട്ടുകാരി, പക്ഷേ, അങ്ങനെ ഒരു അവധിക്കാലത്ത്, മംഗളം നേരുന്നു തുടങ്ങി 23 ഓളം ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്.

1978 ൽ റിലീസ് ചെയ്ത വാടക വീട് എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്ത് എത്തിയത്.തിക്കുറിശ്ശി സുകുമാരന്‍ നായര്‍, എ.ബി.രാജ്, മധു, പി.വേണു, ഹരിഹരന്‍ എന്നിവരുടെയെല്ലാം സംവിധാന സഹായിയായി പ്രവർത്തിച്ചിട്ടുണ്ട്. 2005 ൽ റിലീസ് ചെയ്ത കാമ്പസ് ആണ് അവസാന ചിത്രം. അനുപമയാണ് ഭാര്യ. പുരന്ദർ , ഉപേന്ദർ എന്നിവർ മക്കളാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results :10-08-2024 Karunya KR-666

1st Prize Rs.80,00,000/- KF 336876 (ATTINGAL) Consolation Prize Rs.8,000/- KA 336876 KB 336876 KC 336876 KD 336876 KE 336876 KG 336876 KH 336876 KJ 336876 KK 336876...

കൊല്ലത്തുനിന്നും കാണാതായ മൂന്നര വയസ്സുകാരിയെ  നാടോടി സ്ത്രീയ്‌ക്കൊപ്പം കണ്ടെത്തി

പത്തനംതിട്ട : കൊല്ലത്തുനിന്നും കാണാതായ മൂന്നര വയസ്സുകാരിയെ  എസ് ആർ ടി സി ബസിൽ  നാടോടി സ്ത്രീയ്‌ക്കൊപ്പം കണ്ടെത്തി. പന്തളം പോലീസ് സ്റ്റേഷനിൽ ഇന്ന് ഉച്ചയ്ക്ക് രണ്ടോടെ കെ എസ് ആർ ടി...
- Advertisment -

Most Popular

- Advertisement -