Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsKochiസംവിധായകൻ മോഹൻ...

സംവിധായകൻ മോഹൻ അന്തരിച്ചു

കൊച്ചി : പ്രമുഖ സംവിധായകൻ എം. മോഹന്‍ അന്തരിച്ചു.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.വിട പറയും മുമ്പേ, ശാലിനി എന്റെ കൂട്ടുകാരി, പക്ഷേ, അങ്ങനെ ഒരു അവധിക്കാലത്ത്, മംഗളം നേരുന്നു തുടങ്ങി 23 ഓളം ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്.

1978 ൽ റിലീസ് ചെയ്ത വാടക വീട് എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്ത് എത്തിയത്.തിക്കുറിശ്ശി സുകുമാരന്‍ നായര്‍, എ.ബി.രാജ്, മധു, പി.വേണു, ഹരിഹരന്‍ എന്നിവരുടെയെല്ലാം സംവിധാന സഹായിയായി പ്രവർത്തിച്ചിട്ടുണ്ട്. 2005 ൽ റിലീസ് ചെയ്ത കാമ്പസ് ആണ് അവസാന ചിത്രം. അനുപമയാണ് ഭാര്യ. പുരന്ദർ , ഉപേന്ദർ എന്നിവർ മക്കളാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കുറ്റൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച്  അമ്മയ്ക്കും മകനും പരിക്ക്

തിരുവല്ല : എം സി റോഡിൽ  കുറ്റൂർ ഗവ ഹയർ സെക്കൻ്റി  സ്ക്കൂളിനു  സമീപം  കാറും ബൈക്കും കൂട്ടിയിടിച്ച്  അമ്മയ്ക്കും മകനും പരിക്ക്. ചെങ്ങന്നൂർ ഭാഗത്തു നിന്നു തിരുവല്ല ഭാഗത്തേക്ക് പോയ ഇരുവാഹനങ്ങളും ...

രാഷ്ട്രപതി ദ്രൗപതി മുര്‍മു ശബരിമലയിലേക്ക്

പത്തനംതിട്ട : അയ്യപ്പ ദർശനത്തിനായി രാഷ്ട്രപതി ദ്രൗപതി മുര്‍മു പത്തനംതിട്ടയിലെത്തി .9 ന് പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിൽ ഹെലികോപ്റ്ററിൽ ഇറങ്ങിയ രാഷ്ട്രപതി റോഡ് മാർഗം പമ്പയിലേക്ക് യാത്ര തിരിച്ചു . പമ്പ ഗണപതി...
- Advertisment -

Most Popular

- Advertisement -