പത്തനംതിട്ട: പത്തനംതിട്ട ജില്ലാ ഐടി മേളയില് എച്ച്എസ് രചനയും അവതരണവും വിഭാഗത്തില് ഭവ്യ എസ്. പിള്ള ഫസ്റ്റ് ഗ്രേഡ് നേടി. തിരുവല്ല തിരുമൂലപുരം ബാലികാമഠം എച്ച്എസ്എസ് വിദ്യാർത്ഥിനിയാണ്. തെങ്ങേലി ഒഴത്തില് അപ്പു വി. പിള്ളയുടെയും പരേതയായ ഷീജ പിള്ളയുടേയും മകളാണ് ഭവ്യ എസ്. പിള്ള.
കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളേജിൽ ഗർഭപാത്രം നീക്കൽ ശസ്ത്രക്രിയയ്ക്കിടെ കുടലിന് മുറിവേറ്റ് രോഗി മരിച്ചു.പേരാമ്പ്ര സ്വദേശിനി വിലാസിനി(57)യാണ് മരിച്ചത്. ഗർഭപാത്രം നീക്കുന്ന ശസ്ത്രക്രിയയ്ക്കിടെ കുടലിന് മുറിവേൽക്കുകയും തുടർന്നുണ്ടായ അണുബാധയുമാണ് മരണത്തിന് കാരണമെന്ന്...