Monday, October 5, 2026
No menu items!

subscribe-youtube-channel

HomeNewsലൈംഗികാതിക്രമം കാട്ടിയ...

ലൈംഗികാതിക്രമം കാട്ടിയ പ്രതിയെ  പോലീസ് അറസ്റ്റ് ചെയ്തു

പത്തനംതിട്ട: പതിനാലുകാരനോട് ലൈംഗികാതിക്രമം കാട്ടിയ  പ്രതിയെ കോന്നി പോലീസ് അറസ്റ്റ് ചെയ്തു. കോന്നി പെരിഞൊട്ടയ്ക്കൽ സ്വദേശിയായ ചരുവിള പുത്തൻവീട്ടിൽ വീട്ടിൽ ബിജു എന്ന് വിളിക്കുന്ന ജെയിംസ് ഡേവിഡ് (47) ആണ് അറസ്റ്റിലായത്.

കുട്ടിയെ മൊബൈലിൽ  അശ്ലീലവീഡിയോകൾ കാണിച്ചു കൊടുക്കുകയും ആറ്റു കടവിലേക്കു വിളിച്ചു വരുത്തിയ ശേഷം  അതിക്രമം കാട്ടുകയും ആയിരുന്നു.  കൗൺസിലിംഗിനിടയിൽ കുട്ടി വിവരം വെളിപ്പെടുത്തിയതിനെ തുടർന്ന് ലഭിച്ച പരാതിയിന്മേൽ മൊഴി പ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

കോന്നി പോലീസ് സബ്ഇൻസ്പെക്ടർ ശ്യാം എസ്.എസിന്റെ നേതൃത്വത്തിൽ   ,സി.പി.ഒ മാരായ രഞ്ജിത്ത്,നഹാസ്. രാഗേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വെർച്വൽ അറസ്റ്റ് ; 60 ലക്ഷം തട്ടിയ മലയാളികൾ പിടിയിൽ

മലപ്പുറം : വെര്‍ച്വല്‍ അറസ്റ്റുചെയ്ത് രാജസ്ഥാന്‍ സ്വദേശിയില്‍ നിന്നും പണം തട്ടിയ സംഭവത്തില്‍ മൂന്നു മലയാളികളെ പോലീസ് അറസ്റ്റ് ചെയ്തു .മലപ്പുറം സ്വാദേശി സുനീജ് (38) ,തൃശ്ശൂര്‍ സ്വദേശി അശ്വിന്‍രാജ് (27), മുഹമ്മദ്...

ലഹരിവിപത്തിനെതിരെ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ സംഘടിപ്പിച്ച ഡ്രഗ്സിറ്റ് സമ്മിറ്റിന്റെ  മത്സരവിജയികളെ പ്രഖ്യാപിച്ചു

കോട്ടയം : ലഹരിവിപത്തിനെതിരെ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ സംഘടിപ്പിച്ച ഡ്രഗ്സിറ്റ് സമ്മിറ്റിന്റെ ഭാഗമായുള്ള ഷോർട്ട് ഫിലിം മത്സരവിജയികളെ പ്രഖ്യാപിച്ചു. ലഹരി വിമുക്തമാകൂ എന്ന ആശയത്തിലൂന്നി സംഘടിപ്പിച്ച മത്സരത്തിൽ കോട്ടയം മീനടം സെന്റ്...
- Advertisment -

Most Popular

- Advertisement -