Friday, April 18, 2025
No menu items!

subscribe-youtube-channel

HomeNewsസൗജന്യ കുളമ്പുരോഗ...

സൗജന്യ കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ്​​ അഞ്ചാംഘട്ടം ജില്ലാതല ഉദ്​ഘാടനം

പത്തനംതിട്ട : മ്യഗസംരക്ഷണ വകുപ്പ്​ നേത്യത്വത്തിൽ സൗജന്യ കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ്​​ അഞ്ചാംഘട്ടം ജില്ലാതല ഉദ്​ഘാടനം ഇന്ന്​ രാവിലെ 10 ന്​  പത്തനംതിട്ട ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ നടന്നു.  ജില്ലാ കോ ഓർഡിനേറ്റർ ഡോ. വിജി വി. ആർ സ്വാഗതം ചെയ്തു. ജില്ലാ പഞ്ചായത്ത്​​ പ്രസിഡന്‍റ്​  രാജി പി രാജപ്പൻ ഉദ്​ഘാടനം നിർവഹിച്ചു.

നഗരസഭ വികസന കാര്യ സ്​റാൻഡിംഗ്​ കമ്മിറ്റി ചെയർമാൻ കെ .ആർ. അജിത്ത്​കുമാർ അധ്യക്ഷനായി. നഗരസഭ കൗൺസിലർ സിന്​ധു അനിൽ,  മ്യസംരക്ഷണ വകുപ്പ്​ ഡെപ്യൂട്ടി  ഡയറക്ടർ ഡോ.   ജെ. ഹരികുമാർ,  ഡോ.എ. കാർത്തിക്​ എന്നിവർ സംസാരിച്ചു 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഇട്ടിയപ്പാറ ടൗണിലെ ട്രാഫിക്ക് പരിഷ്കരണം താൽക്കാലികമായി നിർത്തി

റാന്നി : ഇട്ടിയപ്പാറ ടൗണിൽ പരീക്ഷണാടിസ്ഥാനത്തിൽ ഉണ്ടായിരുന്ന ഗതാഗത പരിഷ്കാരം താൽക്കാലികമായി നിർത്തി. ഇന്ന് (വ്യാഴം) മുതൽ പഴയപടി തുടരുമെന്ന് പോലീസ് അറിയച്ചു.  മാമുക്ക് ഭാഗത്തു നിന്നും എത്തുന്ന ചെറിയ വാഹനങ്ങൾക്ക് ഇട്ടിയപ്പാറ...

പ്രൊഫ. ജി രാജശേഖരൻ നായർ പുരസ്കാരം കവിയൂർ ശിവപ്രസാദിന്

തിരുവല്ല : പ്രൊഫ. ജി രാജശേഖരൻ നായർ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പ്രൊഫ. ജി രാജശേഖരൻ നായർ പുരസ്കാരം  പ്രൊഫ. കവിയൂർ ശിവപ്രസാദിന് സമ്മാനിക്കും.  തിരുവല്ല അർബൻ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ ജനുവരി 2...
- Advertisment -

Most Popular

- Advertisement -