Wednesday, April 8, 2026
No menu items!

subscribe-youtube-channel

HomeNewsKollamഡോ. വന്ദനാദാസ്...

ഡോ. വന്ദനാദാസ് വധക്കേസ് ; പ്രതി കുറ്റക്കാരൻ , ശിക്ഷാവിധി വ്യാഴാഴ്ച

കൊല്ലം : ഡോ. വന്ദനാദാസ് വധക്കേസിൽ പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കൊല്ലം അഡീഷണൽ സെഷൻസ് കോടതി.ശിക്ഷാവിധി വ്യാഴാഴ്ച പ്രഖ്യാപിക്കും .2023 മേയ് 10-ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽവെച്ചാണ് മീയണ്ണൂർ അസീസിയ മെഡിക്കൽ കോളേജിലെ വിദ്യാർഥിനിയായിരുന്ന വന്ദനാദാസിനെ കുടവട്ടൂർ സ്വദേശിയും അധ്യാപകനുമായ സന്ദീപ് കുത്തിക്കൊലപ്പെടുത്തിയത്. . സന്ദീപിന്റെ ആക്രമണത്തിൽ 3 പൊലീസുകാർ ഉൾപ്പെടെ 5 പേർക്കു പരുക്കേറ്റിരുന്നു. ആശുപത്രിസുരക്ഷയെപ്പറ്റി ഏറെ ചർച്ചകൾക്ക് വഴിവെച്ച കേസായിരുന്നു .തുടർന്ന് ആരോഗ്യ പ്രവർത്തകരുടെ സംരക്ഷണം ഉറപ്പു വരുത്താനുള്ള നിയമ ഭേദഗതിയുണ്ടായി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ജില്ല കളക്ടറുടെ ഇടപെടല്‍ ; ഭിന്നശേഷിക്കാരുടെ നിരാമയ ഹെല്‍ത് കാര്‍ഡ് പുതുക്കി തുടങ്ങി

ആലപ്പുഴ :  ജില്ല കളക്ടര്‍ അലക്‌സ് വര്‍ഗീസിന്റെ ഇടപെടലില്‍ ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികളുടെ ആരോഗ്യ ഇന്‍ഷുറന്‍സ് ഹെല്‍ത് കാര്‍ഡ് പുതുക്കി ലഭിച്ചു. പൂന്തോപ്പ് അസീസി സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ഥികളായ 22 വയസ്സുകാരി ജി. രാജലക്ഷ്മി,...

തൃശൂരില്‍ എച്ച് വണ്‍ എന്‍ വൺ ബാധിച്ചു സ്ത്രീ മരിച്ചു

തൃശ്ശൂർ : തൃശൂരില്‍ എച്ച് വൺ എൻ വൺ ബാധിച്ച് 62-കാരി മരിച്ചു.തൃശൂർ എറവ് ആറാം കല്ല് സ്വദേശിനി മീനയാണ് മരിച്ചത്.തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു മരണം.രണ്ടാം തീയതിയാണ് പനി കൂടുതലായതിനെ തുടർന്ന്...
- Advertisment -

Most Popular

- Advertisement -