Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsതിരുവനന്തപുരത്ത് തെരുവുനായയുടെ...

തിരുവനന്തപുരത്ത് തെരുവുനായയുടെ ആക്രമണത്തിൽ 20 പേര്‍ക്ക് പരിക്കേറ്റു

തിരുവനന്തപുരം : തിരുവനന്തപുരം പോത്തൻകോട് തെരുവുനായയുടെ ആക്രമണത്തിൽ 20 പേര്‍ക്ക് പരിക്കേറ്റു.മൂന്നു സ്ത്രീകളും ഒൻപതു ഇതര സംസ്ഥാന തൊഴിലാളികളും ഉൾപെടെയുള്ളവർക്ക് കടിയേറ്റിട്ടുണ്ട്.ഇന്നലെ രാത്രിയിലാണ് സംഭവം.പോത്തന്‍കോട് ബസ് സ്റ്റാന്‍ഡിലും മേലേമുക്കിലും പൂലന്തറ ഭാഗത്തേക്കുമാണ് നായ ഓടിയത്. ഈ സമയത്ത് വഴിയിൽ കണ്ടവരെയെല്ലാം നായ കടിച്ചു .നായയെ ഇതുവരെയും കണ്ടെത്താനായിട്ടില്ല. കടിയേറ്റവർ മെഡിക്കൽ കോളേജിൽ ചികിത്സ തേടി.

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നടൻ മിഥുൻ ചക്രവർത്തിക്ക് ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം

ന്യൂഡൽഹി : പ്രമുഖ ബോളിവുഡ് നടൻ മിഥുൻ ചക്രവർത്തിക്ക് ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം. ഇന്ത്യൻ സിനിമയ്‌ക്ക് മിഥുൻ ചക്രവർത്തി നൽകിയ ശ്രദ്ധേയമായ സംഭാവനകൾ പരി​ഗണിച്ചാണ് പുരസ്കാരം.കേന്ദ്ര വാർത്താവിനിമയ പ്രക്ഷേപണ വകുപ്പ് മന്ത്രി അശ്വിനി...

സതീശന് ജനങ്ങളുടെ പൂർണ്ണ പിന്തുണ ഉണ്ടാകുമെന്ന് ചെന്നിത്തല

തൃശ്ശൂർ : വി ഡി സതീശനെ മുഖ്യമന്ത്രിയാക്കിയ കോൺഗ്രസ് ഹൈക്കമാൻഡിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.ഗുരുവായൂരെത്തി നിർമാല്യം തൊഴുത ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സതീശന് എല്ലാവിധ ആശംസകളും...
- Advertisment -

Most Popular

- Advertisement -