Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsപുളിക്കീഴിൽ ഡ്രൈവിംഗ്...

പുളിക്കീഴിൽ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ട് പുന:ക്രമീകരിച്ചു

തിരുവല്ല: പ്രതികൂല കാലാവസ്ഥയെ തുടർന്ന് പുളിക്കീഴ് നിന്നും മാറ്റി നടത്തിവന്ന  ഡ്രൈവിംഗ് ടെസ്റ്റുകൾ  ജൂൺ 9  മുതൽ പഴയതുപോലെ പുളിക്കീഴ് ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിലേക്ക് പുന:ക്രമീകരിച്ചതായി തിരുവല്ല ജോയിൻ്റ്  ആർ ടി ഓ അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മലപ്പുറത്ത് പ്രായപൂർത്തിയാകാത്ത 2 ആദിവാസിക്കുട്ടികൾ തൂങ്ങി മരിച്ച നിലയിൽ

മലപ്പുറം : പ്രായപൂർത്തിയാകാത്ത 2 ആദിവാസിക്കുട്ടികൾ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.മൂത്തോടം തീക്കടി ആദിവാസി ന​ഗറിൽ ശ്യാംജിത്ത് (17) ,​ ഗോപിക (15) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞദിവസം രാത്രിയാണ്...

കെഎസ്‌ആർടിസി സൂപ്പർ ഫാസ്‌റ്റ് ബസിടിച്ചു ബൈക്ക് യാത്രികൻ മരിച്ചു

പന്തളം : എംസി റോഡിൽ കുരമ്പാലയിൽ കെഎസ്‌ആർടിസി സൂപ്പർ ഫാസ്‌റ്റ് ബസിടിച്ചു ബൈക്ക് യാത്രികൻ മരിച്ചു. വെൺമണി പ്ലാവിളകിഴക്കേതിൽ പരേതനായ വിജയൻ്റെ മകൻ അർജുൻ വിജയൻ(21) ആണ്  മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ,...
- Advertisment -

Most Popular

- Advertisement -